27
Nov
ബീഹാറിലെ വടക്ക് കിഴക്കന്‍ സീമാഞ്ചല്‍ പ്രദേശത്തെ കിശാഗഞ്ചില്‍ വെച്ചാണ് അസദുദ്ദീന്‍ ഉവൈസിയെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയത്. താങ്കള്‍ ബി ജെ പി എജന്‍റാണോ? എന്ന എന്‍റെ ചോദ്യത്തിന് യുക്തിപരമായ മറുപടിയാണദ്ദേഹം നല്‍കിയത്. "ഞാനൊരു ബി ജെ പി ഏജന്‍റാണെങ്കില്‍ പിന്നെന്തിന് ഞാന്‍ വളരെ കുറച്ച് സീറ്റുകളില്‍ മത്സരിക്കണം? എല്ലായിടത്തും മുസ്‌ലിം വോട്ട് വെട്ടി കുറക്കാന്‍ ബി ജെ പിക്ക് ആഗ്രഹമില്ലെന്നാണോ?" അന്നുമുതല്‍ AIMIM ന്‍റെ ഓരോ തിരഞ്ഞെടുപ്പ് ഇടപെടലുകളെയും ഞാന്‍…