17
Feb
[et_pb_section][et_pb_row][et_pb_column type="4_4"][et_pb_text] 2018 ഡിസംബറിൽ ഘാന സർവകലാശാലയിലെ വിദ്യാർത്ഥികൾ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. 2016 ജൂണിൽ രാഷ്ട്രപതി പ്രണാബ് മുഖർജി തലസ്ഥാന നഗരിയായ ആക്ക്രയിൽ സ്ഥിതി ചെയ്യുന്ന ഈ യൂണിവേഴ്സിറ്റി സന്ദർശിക്കുമ്പോഴാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഈ സംഭവം "ഗാന്ധി മസ്റ്റ് ഫാൾ" എന്ന പേരിൽ ഒരു ക്യാമ്പയിനിനു തുടക്കം കുറിക്കുകയായിരുന്നു. സർവ്വകലാശാല ജീവനക്കാരും വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ ഗാന്ധി വംശീയവാദിയാണെന്ന് ആരോപിക്കുകയും പ്രതിമ നീക്കം…