29
Apr
സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ച പഠനത്തെ വിപ്ലവകരമായി സ്വാധീനിച്ച കൃതിയാണ് 1944-ല്‍ ഹംഗേറിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് കാള്‍ പോളന്‍യി എഴുതിയ 'ദ ഗ്രേറ്റ് ട്രാന്സ്ഫോര്മേഷന്'. ഭരണകൂടവും കമ്പോളവും (Market) പരസ്പരം വിരുദ്ധ ചേരിയിലുള്ളവയല്ലെന്നാണ് ആ കൃതിയിലൂടെ പോളന്‍യി പറഞ്ഞുവെക്കുന്നത്. യഥാര്‍ഥത്തില്‍, കമ്പോളങ്ങളെ സൃഷ്ടിക്കുന്നത് ഭരണകൂടമാണ്. കമ്പോളങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുതകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് ഭരണകൂടം ഇത് സാധ്യമാക്കുന്നത്. 19-ആം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജന്മംകൊണ്ട കമ്പോള സമ്പദ് വ്യവസ്ഥയ്ക്ക് (Market economy) ജന്മം കൊടുത്ത സാമൂഹിക-രാഷ്ട്രീയ…