hazrat mohani

അറിയപ്പെടാത്ത ഗാന്ധി: അറബ് ലോകത്ത് നിന്നുള്ള വീക്ഷണങ്ങള്‍

അറിയപ്പെടാത്ത ഗാന്ധി: അറബ് ലോകത്ത് നിന്നുള്ള വീക്ഷണങ്ങള്‍

അൻവർ അൽ ജുൻ ദി എന്ന അറബ് എഴുത്തുകാരൻ തൻറെ "അഭിപ്രായ ഭിന്നതക്ക് വിധേയരായ വ്യക്തികൾ" എന്ന പുസ്‌തകത്തിൽ മഹാത്മാ ഗാന്ധിയെക്കുറിച്ച് എഴുതിയത്. (സ്വതന്ത്ര വിവർത്തനം) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ നേതാവായ ഗാന്ധി രാജ്യത്തുണ്ടായ ദേശീയ മുന്നേറ്റത്തെ മുസ്‌ലിംകളില്‍ നിന്ന്‌ തട്ടിയെടുക്കുകയായിരുന്നു. ഹിന്ദുത്വ പക്ഷപാതിത്വം ഉള്ളിൽ ഒളിപ്പിച്ച വ്യക്തി കൂടിയായ അദ്ദേഹം ബ്രിട്ടീഷ് സർക്കാരുമായി സഹകരിച്ച് സ്വാതന്ത്ര്യം ലഭിക്കുന്നത് നീട്ടിക്കൊണ്ടു പോവുകയാണുണ്ടായത്. ഇന്ത്യയെ കോളനിയാക്കിയ സർക്കാരിനോട് സമവായം സ്വീകരിക്കണമെന്നും എതിർത്ത്…
Read More