hathras

മുസ്‌ലിം, ജേണലിസ്റ്റ്, കേരളീയന്‍; യുപി പോലീസിന് ഞാന്‍ ലക്ഷണമൊത്ത തീവ്രവാദി: സിദ്ധീക്ക് കാപ്പന്‍ അനുഭവങ്ങള്‍ പറയുന്നു

മുസ്‌ലിം, ജേണലിസ്റ്റ്, കേരളീയന്‍; യുപി പോലീസിന് ഞാന്‍ ലക്ഷണമൊത്ത തീവ്രവാദി: സിദ്ധീക്ക് കാപ്പന്‍ അനുഭവങ്ങള്‍ പറയുന്നു

കേവലം ഒരു ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി പോയതല്ല ഞാന്‍. ഒരു സര്‍ക്കാര്‍ എന്തിനു വേണ്ടിയാണ് ഈ പെണ്‍കുട്ടിക്ക് സംഭവിച്ചതിനെ ഇത്രയധികം മറച്ചുവെക്കാന്‍ പാടുപെടുന്നത്? അതാണ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഹത്‌റസിലേക്ക് ഞാന്‍ എത്തിയില്ലായിരുന്നു. മഥുരക്ക് മുമ്പുള്ള മാന്‍ത് ടോള്‍പ്ലാസയില്‍ വെച്ചു തന്നെ ഞാന്‍ തടയപ്പെട്ടു. 'നീയൊരു മുസല്‍മാനല്ലേ, എന്തിനാണ് ഇതിലിത്ര താല്‍പര്യപ്പെടാന്‍?' എന്നാണെന്നോട് ചോദിച്ചത്. 'ഞാന്‍ മുസല്‍മാനല്ല, ജേണലിസ്റ്റാണ്' എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. 'ഇതൊരു ഹിന്ദു-മുസ്‌ലിം…
Read More
സിദ്ധീഖ് കാപ്പനൊപ്പം ഹത്രാസിലേക്കു പോയ മസൂദ് അഹ്മദ്: മുസ്ലിം വേട്ടയുടെ മറ്റൊരു ഇര

സിദ്ധീഖ് കാപ്പനൊപ്പം ഹത്രാസിലേക്കു പോയ മസൂദ് അഹ്മദ്: മുസ്ലിം വേട്ടയുടെ മറ്റൊരു ഇര

ഹത്രാസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ കുടുംബത്തെ കാണാൻ ശ്രമിച്ചതിനാണ് നാല് മുസ്‌ലിം യുവാക്കൾ ജയിലിൽ കഴിയുന്നത്. കഴിഞ്ഞ സെപ്തംബർ മാസം, പണി ചെയ്തുകൊണ്ടിരിക്കെ വയലിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയാണ് അക്രമികൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പേരുപറയാതിരിക്കാനായി അവളുടെ നാവ് മുറിച്ചുമാറ്റി. ആക്രമണത്തിനിടെ അവളുടെ നട്ടെല്ലൊടിഞ്ഞു. സെപ്റ്റംബർ 29 ദില്ലിയിലെ ഒരു ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിക്കുന്ന വരെയും ഈ വേദനയിൽ കിടന്ന് പുളയുകയായിരുന്നു ആ പെൺകുട്ടി. അതേ രാത്രി തന്നെ…
Read More
ഗ്രന്ഥങ്ങളിലെഴുതി വെച്ച വിവേചനങ്ങളുടെ ആവർത്തനമാണ് ഹത്രാസ്

ഗ്രന്ഥങ്ങളിലെഴുതി വെച്ച വിവേചനങ്ങളുടെ ആവർത്തനമാണ് ഹത്രാസ്

മൗലികവും പൗരാവകാശവുമായ വിഷയങ്ങളിൽ, റിപ്പബ്ലിക് ഓഫ് ഇന്ത്യ പുരാതന ഇന്ത്യൻ രീതികളുമായി ഒരുപാട് വൈവിദ്ധ്യം പുലർത്തുന്നതാണ്. ഭരണഘടന പാലനം കേവലം ഒരു നിയമപരമായ അഭ്യാസമായിരിക്കരുത്, മറിച്ച് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമായ, വിവേചനപരമായ പുരാതന ഗ്രന്ഥങ്ങളുടെ ഭാഗങ്ങൾ അവലംബിക്കുന്ന സമ്പ്രദായം നിരാകരിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ്. ബ്യൂറോക്രസിയെയും തിരഞ്ഞടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളെയും തീറ്റിപ്പോറ്റി അവർക്ക് സാമ്പത്തികമായി ഉന്നതമായ ജീവിതനിലവാരം നിലനിർത്തി ഇന്ത്യ രാജ്യം പാപ്പരാവുകയാണ്. എന്നിരുന്നാലും ഇത്തരം വിഷയങ്ങൾ സംഭവിക്കുമ്പോൾ ഭരണകൂടത്തിന്റെ അധികാരം ഉറപ്പിക്കാനും…
Read More