28
May
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാലം. ഇറ്റലിയിൽ നിന്ന് മോചനം നേടാൻ ലിബിയ പോരാടുന്ന സമയം. മരുഭൂമിയിലെ സിംഹം എന്നറിയപ്പെടുന്ന ഉമർ മുഖ്താറിനോട് ചിലർ പറഞ്ഞു. "ഇറ്റലിക്ക് പോർവിമാനങ്ങൾ പോലുമുണ്ട് നമുക്കതില്ലല്ലോ?" "അവ പറക്കുന്നത് ആകാശത്തിന് താഴെയോ മീതെയോ?" "താഴെ തന്നെ" അവർ പറഞ്ഞു. അദ്ദേഹം പ്രതിവചിച്ചു."ആകാശത്തിന് മുകളിലുളളവൻ നമ്മോടൊപ്പമുള്ളപ്പോൾ ആകാശത്തിന് താഴെയുള്ളവരെ നാമെന്തിന് ഭയക്കണം?". ജൂത രാഷ്ട്രം സ്വപ്നം കണ്ട് ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ച സയണിസ്റ്റുകൾക്ക് ബ്രിട്ടൻ നൽകിയ വാഗ്ദാന…