hadiya asokan

ഇസ്ലാമോഫോബിയയുടെ കേരളത്തനിമ; ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം

ഇസ്ലാമോഫോബിയയുടെ കേരളത്തനിമ; ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം

പ്രധാനമായും രണ്ട് സാഹചര്യത്തിൽ നിന്നാണ് 'ഇസ്‌ലാമോഫോബിയയുടെ മലയാള ഭൂപടം' എന്ന പുസ്തകത്തെ കുറിച്ചും അതിനെ മുൻനിർത്തിയുള്ള മറ്റുചില ആലോചനകളും എഴുതുവാൻ മുതിരുന്നത്. സിദ്ധീഖ് കാപ്പൻ എന്ന മലയാളി മുസ്‌ലിം മാധ്യമ പ്രവർത്തകനെ യു പി പോലീസ് അന്യായമായി തടങ്കലിൽ ഇട്ടിരിക്കുന്ന സാഹചര്യം. ഈ സാഹചര്യത്തിന് ഇവിടെ എന്ത് പ്രസക്തി എന്ന് ചോദിച്ചാൽ, വംശീയ വിഷം തുപ്പുന്ന സംഘപരിവാർ മാധ്യമ പ്രവർത്തകനായ അർണബ് ഗോ സാമിക്ക് വളരെ വേഗം തന്നെ സുപ്രീംകോടതി…
Read More
ഘര്‍വാപസിയുടെ യാഥാര്‍ഥ്യങ്ങളിലേക്ക് ഒരു ഡോക്യുമെന്ററി: എ സെനോഫോബിക് ഹോം, സംവിധായകനുമായി അഭിമുഖം

ഘര്‍വാപസിയുടെ യാഥാര്‍ഥ്യങ്ങളിലേക്ക് ഒരു ഡോക്യുമെന്ററി: എ സെനോഫോബിക് ഹോം, സംവിധായകനുമായി അഭിമുഖം

സ്റ്റേറ്റും അതിന്റെ എല്ലാ സംവിധാനങ്ങളും എത്രത്തോളം ബ്രഹ്മണിക്കലാണെന്നും നീതിന്യായ നിർവഹണത്തിൽ എത്രത്തോളം സെലക്ടീവാണെന്നും തുറന്നുകാട്ടുകയാണ് Ghar Wapsi : Xenophobic home എന്ന ഡോകുമെന്ററിയിലൂടെ ഹാശിർ കെ ചെയ്യുന്നത്. സംഘപരിവാർ രൂപ്പെടുത്തിയെടുത്ത, പിന്നീട് ഇടതുപക്ഷവും മുഖ്യധാരാ സെക്കുലർ ഇടങ്ങളും ഏറ്റെടുത്ത ലൗജിഹാദ് എന്ന (മിഥ്യയായ) വ്യവഹാരത്തിന്റെ മറപിടിച്ചുള്ള ഘർവാപസി എന്ന സംഘപരിവാർ അജണ്ടയുടെ യാഥാർത്ഥ്യത്തിലേക്കും അതിന്റെ അനുഭവ പരിസരത്തേക്കും ഡോകുമെന്ററി സഞ്ചരിക്കുന്നു. മൂന്ന് ഭാഗങ്ങളായി തിരിച്ച ഡോകുമെന്ററിയുടെ ഒന്നാം ഭാഗം…
Read More