25
Jan
ഗുജറാത്ത് വംശഹത്യ അടഞ്ഞ അധ്യായമാണെന്നും മുസ്‌ലിംകളടക്കം അതിനെ മറന്നുകളഞ്ഞതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. '21 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്. സുപ്രീംകോടതി വിധിപറഞ്ഞു കഴിഞ്ഞ ഒന്ന്. ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള ജനങ്ങള്‍ മറന്ന ഒരധ്യായം. ഒരു വിദേശ ചാനല്‍ ആ പഴയ മുറിവുകളെ ഇപ്പോള്‍ ചികയുന്നതെന്തിനെന്നത് ഒരു ന്യായമായ ചോദ്യമാണ്.' പത്രപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. തരൂരിന്റെ അഭിപ്രായ പ്രകനത്തെ വിമര്‍ശിച്ചു കൊണ്ട് പലരും…