07
Apr
തുർക്കിയിൽ നടക്കുന്ന ചില അസ്വസ്ഥതകൾ വീണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. 2016 ജൂലൈ 15-ന് പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിനു ശേഷം കൂടുതൽ കർക്കശ സ്വഭാവത്തോടെ ഉർദുഗാൻ ഗവൺമെൻറ് എതിരാളികളെ നേരിടുന്നു എന്നതാണ് ഉയരുന്ന വിമർശനങ്ങൾ. ഭരണകൂടത്തിൻറെ താൽപര്യങ്ങൾക്ക് എതിരു നിൽക്കുന്ന പല സംഘടനകളെയും തീവ്രവാദസംഘടനകൾ എന്നു വിളിക്കുന്നുണ്ട്. രാഷ്ട്രത്തിൻറെ നിലനിൽപ്പിന് ഇത്തരം നടപടികൾ അത്യന്താപേക്ഷികമാണെന്നാണ് ഭരണകൂട ഭാഷ്യം. 1960 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട നാലു…