31
Aug
അതിനാല്‍ പ്രിയപ്പെട്ട ബ്രൂട്ടസ്,നീയിത് കേള്‍ക്കാന്‍ തയ്യാറാവുക.നിനക്കറിയാം, നിനക്കിത്സ്വയം കാണാന്‍ കഴിയില്ലെന്ന്,നിനക്ക് നിന്നെ കണ്ടെത്താന്‍ഞാന്‍ ഒരു കണ്ണാടിയായി ഇവിടെ നിലകൊള്ളാം,നിനക്കിപ്പോഴുമറിയാത്ത നിന്നെ,നീയങ്ങനെ തിരിച്ചറിയട്ടെ!(കാഷ്യസ്, ജൂലിയസ് സീസര്‍-ഷേക്‌സ്പിയര്‍) 'അമേരിക്കയുടെ കണ്ടെത്തല്‍' ഒരു പരാജയമായിരുന്നോ? ഒരു അമേരിക്കാനന്തര ലോകത്തിന്റെ പാതയിലാണോ നമ്മള്‍ നിലനില്‍ക്കുന്നത്? 1980 കളുടെ അവസാനത്തില്‍, യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ബ്യൂറോക്രാറ്റിക്ക് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ഫുകുയാമ ചരിത്രം അവസാനിച്ചുവെന്നും ലിബറല്‍ ജനാധിപത്യത്തിന്റെ വിജയ മുദ്രയാണ് അമേരിക്കയെന്നും വലിയ ആഘോഷത്തോടെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെതന്നെ ചരിത്രത്തിന്റെ…