gandhi statue

ആഫ്രിക്കയിലെ ഗാന്ധി: വെള്ളഭരണകൂടത്തോടുള്ള നീക്കുപോക്കുകൾ

ആഫ്രിക്കയിലെ ഗാന്ധി: വെള്ളഭരണകൂടത്തോടുള്ള നീക്കുപോക്കുകൾ

(ലേഖനത്തിന്റെ ആദ്യഭാഗം വായിക്കാൻ ക്ലിക്കു ചെയ്യുക) ഡർബനിലെ ഗാന്ധി ഇംഗ്ലണ്ടിലെ ജീവിതകാലത്തുതന്നെ ഗാന്ധിജി പ്രവാസി ഇന്ത്യക്കാരുടെ മുന്‍ചൊന്ന ആര്യന്‍ വംശീയ കാഴ്ച്ചപ്പാടുകളെ ഉള്‍ക്കൊണ്ടിരുന്നുവെന്ന് ശങ്കരന്‍ കൃഷ്ണ നിരീക്ഷിക്കുന്നു. 1891ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന ഗാന്ധിജി, ഇംഗ്ലണ്ടിലും ഇന്ത്യയിലും തന്റെ ദൗത്യങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയിലെ വന്‍നഗരമായ ഡര്‍ബനിലേക്ക് ജോലി ചെയ്യാന്‍ പോകുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസവും അഭിഭാഷക യോഗ്യതകളും ഉണ്ടായിരുന്ന ഗാന്ധിജി ബ്രിട്ടീഷ് നിയമവ്യവസ്ഥയില്‍ അവഗാഹമുള്ള അഭിഭാഷകനായിരുന്നു. ഡര്‍ബനിലെ ഗുജറാത്തി പാരമ്പര്യമുള്ള സമ്പന്ന…
Read More
ആഫ്രിക്കയിലെ ഗാന്ധി:<br>വംശീയ രാഷ്ട്രീയം, അന്താരാഷ്ട്ര സമീപനങ്ങൾ

ആഫ്രിക്കയിലെ ഗാന്ധി:
വംശീയ രാഷ്ട്രീയം, അന്താരാഷ്ട്ര സമീപനങ്ങൾ

ബ്രിട്ടീഷ് കൊളോണിയല്‍ മേധാവിയായ സിസില്‍ റോഡ്‌സിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 2015 മാര്‍ച്ചില്‍ കേപ്ടൗണ്‍ സര്‍വകലാശാലയില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം കൊളോണിയല്‍ ജ്ഞാനപദ്ധതികളുടെയും രാഷ്ട്രീയ സംസ്‌കാരത്തിന്റെയും തുറന്ന വിമര്‍ശനമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ കാമ്പസുകളെ പിടിച്ചുകുലുക്കിയ ഈ പ്രക്ഷോഭം പിന്നീട് മറ്റു രാജ്യങ്ങളിലേക്കും കത്തിപ്പടര്‍ന്നു. സിംബാബ്വെയിലും സാംബിയയിലും ദക്ഷിണാഫ്രിക്കയിലും തുടങ്ങി ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം ഉണ്ടായ മിക്കയിടങ്ങളിലും അതിന്റെ മാസ്റ്റര്‍ ബ്രെയിനായിരുന്നു സിസില്‍ റോഡ്‌സ് എന്ന വെളുത്ത പുരുഷന്‍. ഓക്‌സ്ഫഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍…
Read More
ഞങ്ങള്‍ക്ക്‌  ഗാന്ധിജിയുടേതല്ല, അംബേദ്ക്കറുടെ പ്രതിമ  തരിക: ഘാന യൂണിവേഴ്സിറ്റി പ്രൊഫസർ ഒബദലെ  കംബോൺ

ഞങ്ങള്‍ക്ക്‌ ഗാന്ധിജിയുടേതല്ല, അംബേദ്ക്കറുടെ പ്രതിമ തരിക: ഘാന യൂണിവേഴ്സിറ്റി പ്രൊഫസർ ഒബദലെ കംബോൺ

[et_pb_section][et_pb_row][et_pb_column type="4_4"][et_pb_text] 2018 ഡിസംബറിൽ ഘാന സർവകലാശാലയിലെ വിദ്യാർത്ഥികൾ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. 2016 ജൂണിൽ രാഷ്ട്രപതി പ്രണാബ് മുഖർജി തലസ്ഥാന നഗരിയായ ആക്ക്രയിൽ സ്ഥിതി ചെയ്യുന്ന ഈ യൂണിവേഴ്സിറ്റി സന്ദർശിക്കുമ്പോഴാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഈ സംഭവം "ഗാന്ധി മസ്റ്റ് ഫാൾ" എന്ന പേരിൽ ഒരു ക്യാമ്പയിനിനു തുടക്കം കുറിക്കുകയായിരുന്നു. സർവ്വകലാശാല ജീവനക്കാരും വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ ഗാന്ധി വംശീയവാദിയാണെന്ന് ആരോപിക്കുകയും പ്രതിമ നീക്കം…
Read More