16
Mar
ഡോ. ബി ആർ അംബേദ്‌കറിന്റെ സങ്കീർണമായ ജീവിതത്തെ ലളിതവും സംക്ഷിപ്തമായും അവതരിപ്പിച്ചിട്ടുള്ള ജീവചരിത്രമാണ് ഗെയിൽ ഓംവെദിൻ്റെ "അംബേദ്‌കർ: ഒരു പ്രബുദ്ധ ഇന്ത്യക്കായി" എന്ന പുസ്തകം. ദളിത്പക്ഷ ചിന്തകയും, എഴുത്തുകാരിയും, സാമൂഹിക ശാസ്ത്രജ്ഞയുമായ ഗെയിൽ ഒംവെദ്, ഇന്ത്യയിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് സൈദ്ധാന്തിക ഘടന രൂപപ്പെടുത്തുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അമേരിക്കയിൽ ജനിച്ച ഓംവെദ്, തൻ്റെ പഠനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വരികയും, പിന്നീട് സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകുന്നു. മഹാരാഷ്ട്രയിലെ ആക്റ്റിവിസ്റ്റ് ഭരത്…