കുര്‍ദ് സ്വത്വവും ദേശീയതയും: ചരിത്രം, വര്‍ത്തമാനം – 02

ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക പി കെ കെ യും കുർദ് വിഘടന വാദവും കുര്‍ദ് സ്വത്വത്തിന്റെ മതേതരവൽക്കരണം സംഭവിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യത്തോടെയാണ്. 1961-83 ഘട്ടങ്ങളിൽ ഇടതുസംഘടനകൾ തുർക്കിയിൽ സജീവമായതോടെ സാമൂഹിക-രാഷ്ട്രീയ അസമത്വങ്ങൾ നേരിടുന്ന കുർദ് ജനത സോഷ്യലിസ്റ്റ് ആശയങ്ങൾ പുൽകി. ആധുനിക വിദ്യാഭ്യാസ ക്രമവും സാമൂഹിക പരിവർത്തനങ്ങളും കുർദ് ഐഡൻ്റിറ്റിയിൽ സാരമായ മാറ്റങ്ങൾ വരുത്തി. 1970- കളിൽ മുഖ്യമായും അലവി കുർദുകളാണ്  തുർക്കിയിലെ ഇടതുപക്ഷ…
Read More