erdogan

തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും

തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും

തുർക്കി - ഇസ്രായേൽ നയതന്ത്ര ബന്ധം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ ഏറെ വിവാദപരമായ വിഷയമാണ്. തുർക്കിയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങൾ ഇസ്രായേലിനോടുള്ള നയനിലപാടുകളിൽ പ്രകടമായിട്ടുണ്ട്. കമാലിസ്റ്റ് - പട്ടാള ഭരണകൂടങ്ങളുടെ കാലത്തു പോലും ഇസ്രായേൽ വിരുദ്ധ സമീപനം സ്വീകരിക്കേണ്ടി വന്ന ചരിത്രം തുർക്കിയുടെ സവിശേഷതയാണ്. 28 മാർച്ച് 1949 നു തന്നെ ഇസ്രയേലിനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യത്തെ മുസ്‌ലിം രാഷ്ട്രമായി തുർക്കി മാറി. അറബ് ഇസ്രായേൽ യുദ്ധത്തിൽ പങ്കെടുക്കാതെ മാറി നിന്നു.…
Read More
ഹെലിന്‍ ബോലെകും  യുഎപിഎ പാര്‍ട്ടിയുടെ വ്യാകുലതകളും

ഹെലിന്‍ ബോലെകും യുഎപിഎ പാര്‍ട്ടിയുടെ വ്യാകുലതകളും

തുർക്കിയിൽ നടക്കുന്ന ചില അസ്വസ്ഥതകൾ വീണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. 2016 ജൂലൈ 15-ന് പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിനു ശേഷം കൂടുതൽ കർക്കശ സ്വഭാവത്തോടെ ഉർദുഗാൻ ഗവൺമെൻറ് എതിരാളികളെ നേരിടുന്നു എന്നതാണ് ഉയരുന്ന വിമർശനങ്ങൾ. ഭരണകൂടത്തിൻറെ താൽപര്യങ്ങൾക്ക് എതിരു നിൽക്കുന്ന പല സംഘടനകളെയും തീവ്രവാദസംഘടനകൾ എന്നു വിളിക്കുന്നുണ്ട്. രാഷ്ട്രത്തിൻറെ നിലനിൽപ്പിന് ഇത്തരം നടപടികൾ അത്യന്താപേക്ഷികമാണെന്നാണ് ഭരണകൂട ഭാഷ്യം. 1960 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട നാലു…
Read More

കുര്‍ദ് സ്വത്വവും ദേശീയതയും: ചരിത്രം, വര്‍ത്തമാനം – 02

ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക പി കെ കെ യും കുർദ് വിഘടന വാദവും കുര്‍ദ് സ്വത്വത്തിന്റെ മതേതരവൽക്കരണം സംഭവിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യത്തോടെയാണ്. 1961-83 ഘട്ടങ്ങളിൽ ഇടതുസംഘടനകൾ തുർക്കിയിൽ സജീവമായതോടെ സാമൂഹിക-രാഷ്ട്രീയ അസമത്വങ്ങൾ നേരിടുന്ന കുർദ് ജനത സോഷ്യലിസ്റ്റ് ആശയങ്ങൾ പുൽകി. ആധുനിക വിദ്യാഭ്യാസ ക്രമവും സാമൂഹിക പരിവർത്തനങ്ങളും കുർദ് ഐഡൻ്റിറ്റിയിൽ സാരമായ മാറ്റങ്ങൾ വരുത്തി. 1970- കളിൽ മുഖ്യമായും അലവി കുർദുകളാണ്  തുർക്കിയിലെ ഇടതുപക്ഷ…
Read More