egypt

ഈജിപ്ത്: സീസിയുടെ ഏകാധിപത്യത്തിനു കീഴില്‍

ഈജിപ്ത്: സീസിയുടെ ഏകാധിപത്യത്തിനു കീഴില്‍

ഈജിപ്തിൽ 'മുബാറക് ഘട്ടം' തിരിച്ചുവന്നിരിക്കുന്നു. രാജ്യത്തിലെ രാഷ്ട്രീയ ക്രമത്തിൽ ജനതാത്പര്യത്തിനുപരി ബലപ്രയോഗത്തിനു നിയമസാധുതയും ആഭ്യന്തരമായിതന്നെ തത്പര കക്ഷികളുടെ സാമൂഹിക പിന്തുണയും ലഭിച്ചു കഴിഞ്ഞു. സീസിയുടെ 'ജനപ്രീതിയുള്ള ഏകാധിപത്യ ഭരണ'ത്തിന്നു തെരെഞ്ഞെടുപ്പുകളെപ്പോലും നിർണയിക്കാൻ സാധിക്കുന്നു. തെരഞ്ഞെടുപ്പുഫലം മുൻകാലങ്ങളിലേതുപോലെ മുൻ നിശ്ചയിച്ച പ്രകാരം തീരുമാനിക്കപ്പെടുന്നു. മുബാറകിൻ്റെ ഭരണഘട്ടത്തേക്കാളും വോട്ടിംഗ് ശതമാനം ഇടിഞ്ഞെങ്കിലും ഈജിപ്ഷ്യൻ മാധ്യമങ്ങൾ 'സീസി മാനിയ' യിൽ ഒട്ടും മാറ്റം വരുത്തിയിട്ടില്ല. ഭയം നിലനിർത്തുക എന്ന സ്വേച്ഛാധിപതികളുടെ രീതി സ്വാഭാവികമാക്കപ്പെടുന്നതിൻ്റെ നേർക്കാഴ്ചയാണ്…
Read More
മുഹമ്മദ് ഇമാറ: നവോത്ഥാന കാലത്തേക്കൊരു പാലം

മുഹമ്മദ് ഇമാറ: നവോത്ഥാന കാലത്തേക്കൊരു പാലം

മുസ്‌ലിം ലോകത്ത് മുഹമ്മദ് ഇമാറ ഒരു ജീവനുള്ള ചിന്തകനാണ്‌. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ എണ്ണമോ അവ കൈകാര്യം ചെയ്ത വിഷയങ്ങളോ മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. ചിന്തയുടെ ആഴവും പരപ്പും തന്നെയാണ് അദ്ദേഹതന്റേതായ ഒരു അടയാളം ബാക്കിയാക്കാൻ കഴിഞ്ഞത്. മുഹമ്മദ് ഇമാറയുടെ ചിന്താ ജീവിതം ആരംഭിക്കുന്നത് ഇടത് നാഷണലിസ്റ് അഭിരുചികളെ വെച്ച് കൊണ്ടാണ്. പക്ഷെ ഇസ്‌ലാമിക പാരമ്പര്യത്തിൽ വേരൂന്നിയ അദ്ദേഹത്തിന് ഇടതിൽ നിൽക്കുന്ന സമയത്ത്‌ പോലും ബാലൻസ്‌ നഷ്ടപെടുകയുണ്ടായില്ല. അദ്ദേഹത്തിന് ഇടതുപക്ഷമെന്നാല്‍ സാമ്രാജ്യത്വത്തെ…
Read More
മുര്‍സി: ഈജിപ്തിന്റെ ജനാധിപത്യവും മുസ്‌ലിം ബ്രദര്‍ഹുഡും

മുര്‍സി: ഈജിപ്തിന്റെ ജനാധിപത്യവും മുസ്‌ലിം ബ്രദര്‍ഹുഡും

ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യ സിവിലിയൻ ഭരണാധികാരി ഡോ. മുഹമ്മദ് മുർസിയുടെ രക്തസാക്ഷിത്വം അറബ് ലോകത്തിലെ ജനാധിപത്യ ക്രമത്തെക്കുറിച്ച് പുനരാലോചനക്ക് കാരണമായി മാറി. അറബ് ജനതയുടെ ജനാധിപത്യവൽക്കരണത്തിനു വേണ്ടി വാശി പിടിക്കുന്നവരെല്ലാം ഈജിപ്തിലെ ഇഖ് വാനുൽ മുസ്‌ലിമൂന്‍ പോലുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് മാത്രം ജനാധിപത്യ പ്രക്രിയ അനുവദിച്ചുകൊടുക്കാറില്ല എന്ന സമകാലിക യാഥാർഥ്യം വ്യക്തമാക്കിത്തരുന്നുണ്ട്. അബ്ദുല്‍ ഫത്താഹ് അല്‍-സീസി ഒരു വർഷം നീണ്ടു നിന്ന മൂർസി ഭരണകൂടത്തെ ജനറൽ അബ്ദുൽ ഫത്താഹ് സീസി…
Read More