07
Dec
ഓരോ ഡിസംബര്‍ ആറാം തിയ്യതിയും ബാബരി മസ്ജിദ് വീണ്ടും നമ്മുടെ ഓര്‍മ്മയിലും ചര്‍ച്ചകളിലും കടന്നുവരികയാണ്. 26 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഹിന്ദുത്വ ദേശീയതയുടെ ഈ പൊറുക്കാനാവാത്ത അനീതിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥക്കായിട്ടില്ല. ഇന്ത്യൻ ദേശീയത രൂപപ്പെടുന്നതിന്റെയും രൗദ്ര ഭാവമാർജ്ജിക്കുന്നതിന്റെയും ഓരോ ഘട്ടത്തിലും ബാബരി മസ്‌ജിദ് വിഷയം കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു തൊട്ടുടനെ 1948 ലാണ് രാമന്റെ പ്രതിമ ബാബരിയിൽ പ്രതിഷ്ഠിക്കപ്പെടുത്തുന്നത്. അതായത് മതേതരത്വത്തിന്റെ പ്രതീകമായി കൊണ്ടാടപ്പെടുന്ന ജവഹർലാൽ…