ഞാനടക്കമുള്ള ഹിജാബ് ധാരികളുടെ ഇലക്ഷന്‍ വിജയമാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയം- ഫാത്തിമ മുസഫർ

ഞാനടക്കമുള്ള ഹിജാബ് ധാരികളുടെ ഇലക്ഷന്‍ വിജയമാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയം- ഫാത്തിമ മുസഫർ

ഇക്കഴിഞ്ഞ തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെന്നൈ സിറ്റി കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ എഗ്മോറില്‍ നിന്ന് കൗൺസിലറായി വിജയിച്ച വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ സംസാരിക്കുന്നു. തമിഴ്നാട് വഖ്ഫ് ബോർഡ് അംഗവും ഓൾ ഇന്ത്യ മുസ്ലിം പെഴ്സണൽ ലോ ബോർഡ് വർകിങ് കമ്മിറ്റിയംഗവുമാണ് ഫാത്തിമ. വിജയത്തെക്കുറിച്ച് എന്തു തോന്നുന്നു? എൻ്റെ വിജയത്തിനു വേണ്ടി പ്രാർഥിക്കുകയും പണിയെടുക്കുകയും ചെയ്തവർക്കെല്ലാം ഞാൻ നന്ദി പറയുകയാണ്. അവർ കാരണമാണ് എനിക്കീ ചരിത്ര വിജയം…
Read More
തോൾ തിരുമാവളവൻ : തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള നേതാവ്

തോൾ തിരുമാവളവൻ : തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള നേതാവ്

2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ശക്തികൾക്കെതിരെ തമിഴ്നാട്ടിലെ ജനങ്ങൾ മതേതര പുരോഗമന സഖ്യത്തിന് വോട്ട് ചെയ്തു. ഈ സന്ദർഭത്തിൽ ബ്രാഹ്മണിക് മാധ്യമങ്ങൾ ഒഴിവാക്കിയ ഒരു നേതാവിലേക്ക് തിരിഞ്ഞുനോക്കൽ അനിവാര്യമാണ്. രണ്ട് സംവരണ സീറ്റുകൾക്ക് പുറമെ രണ്ട് ജനറൽ സീറ്റുകളിലും അദ്ദേഹത്തിന്റെ പാർട്ടി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ പെരിയാറിന്റെ മണ്ണിലെ ജനങ്ങൾ ഈ തമിഴ് നാഷണലിസ്റ്റ് നേതാവിന്റെ കൂടെയാണെന്ന സന്ദേശം 'സനാഥകർക്ക്' വ്യക്തമായി കൈമാറി. തോൾ തിരുമാവളവൻ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിനു വേണ്ടി…
Read More