delhi

ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

ഇന്ത്യയിലെ മുസ്‌ലിം അവശേഷിപ്പുകളിൽ പെരുപ്പവും ബാഹുല്യവും കൊണ്ട് ചരിത്രത്തെ വിസ്മയിപ്പിച്ച പ്രദേശമാണ് ഇന്നത്തെ ദില്ലീ നഗരം. പഠനാവശ്യാർത്ഥം ദില്ലിയിൽ വന്നതിന് ശേഷം കൂടുതൽ അമ്പരപ്പിച്ചതും ആകർഷണീയത തോന്നിയതും മുസ്‌ലിം ഭരണകാലത്തെ അവശേഷിപ്പുകളായിരുന്നു. ദില്ലിയിലെ മുസ്‌ലിം കാലഘട്ടത്തെ അടുത്തറിയാനുള്ള എൻ്റെ അന്വേഷണങ്ങളുടെ ആകെത്തുകയാണ് 'ദില്ലീനാമ' എന്ന പുസ്തകം. കണ്ടുശീലിച്ച വഴികളും പടവുകളും കടന്ന് ദില്ലിയെന്ന മഹാനഗരത്തിൻ്റെ ഉള്ളുകളിലേക്ക് ഇറങ്ങിചെല്ലാൻ എന്നെ പ്രേരിപ്പിച്ചത് മുസ്‌ലിം ഭരണകാലത്തെ ചരിത്രവായനകളാണ്. ദില്ലിയെന്ന് പറഞ്ഞാൽ കുതുബ് മിനാറും…
Read More
“നിങ്ങളെ തല്ലാനാണ് ഞങ്ങൾക്ക് ശമ്പളം കിട്ടുന്നത്” പോലീസ് മർദനമേറ്റ ഷഹീൻ അബ്ദുള്ളയും ആദിലയും  അനുഭവം വിവരിക്കുന്നു

“നിങ്ങളെ തല്ലാനാണ് ഞങ്ങൾക്ക് ശമ്പളം കിട്ടുന്നത്” പോലീസ് മർദനമേറ്റ ഷഹീൻ അബ്ദുള്ളയും ആദിലയും അനുഭവം വിവരിക്കുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥികളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം വിദ്യാര്‍ഥിനികള്‍ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ് ചികിത്സയിലാണ്. പത്തിലധികം വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ വെച്ച് ക്രൂരമായ മര്‍ദനം നേരിടേണ്ടി വന്ന ജേണലിസം വിദ്യാര്‍ഥി ഷഹീന്‍ അബ്ദുള്ള സംഭവം വിവരിച്ചെഴുതുന്നു.. "ബാരിക്കേഡുകൾ വിന്യസിക്കാനുള്ള മുഴുവൻ ശ്രമങ്ങളും സൂചിപ്പിക്കുന്നത്‌ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ഏറ്റുമുട്ടൽ വേണമെന്ന് ഡല്‍ഹി പോലീസിന്റെ പദ്ധതിയായിരുന്നു…
Read More