18
Dec
2019 ലെ ആ ശൈത്യകാലം രാജ്യതലസ്ഥാനത്തെ വിദ്യാർത്ഥി സമൂഹത്തിന് ഒരിക്കലും പൊറുക്കാനോ മറക്കാനോ ആവാത്ത നാളുകളാണ്. സിഎഎ സമരങ്ങളുടെ പ്രഭവകേന്ദ്രമായ ജാമിഅയിൽ നടന്ന പ്രതിഷേധങ്ങളുടെ മുൻനിരയിൽ ഷിഫാഉർറഹ്മാൻ ഉണ്ടായിരുന്നു. 2020 ലെ ലോക്ക്ഡൗൺ സമയത്ത് ഡൽഹി വംശഹത്യ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് അദ്ദേഹത്തെ യുഎപിഎ ചാർത്തിക്കൊണ്ട് ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. 2020 ഏപ്രിൽ 26ന്, അതായത് റമദാനിലെ രണ്ടാമത്തെ ദിവസമായിരുന്നു അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത് എന്ന്…