delhi police

ഡല്‍ഹി പോലീസ് വേട്ട: ഷിഫാഉര്‍റഹ്മാന്‍ ഒന്നര വര്‍ഷമായി ജയിലിലാണ്‌

ഡല്‍ഹി പോലീസ് വേട്ട: ഷിഫാഉര്‍റഹ്മാന്‍ ഒന്നര വര്‍ഷമായി ജയിലിലാണ്‌

2019 ലെ ആ ശൈത്യകാലം രാജ്യതലസ്ഥാനത്തെ വിദ്യാർത്ഥി സമൂഹത്തിന് ഒരിക്കലും പൊറുക്കാനോ മറക്കാനോ ആവാത്ത നാളുകളാണ്. സിഎഎ സമരങ്ങളുടെ പ്രഭവകേന്ദ്രമായ ജാമിഅയിൽ നടന്ന പ്രതിഷേധങ്ങളുടെ മുൻനിരയിൽ ഷിഫാഉർറഹ്മാൻ ഉണ്ടായിരുന്നു. 2020 ലെ ലോക്ക്ഡൗൺ സമയത്ത് ഡൽഹി വംശഹത്യ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് അദ്ദേഹത്തെ യുഎപിഎ ചാർത്തിക്കൊണ്ട് ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. 2020 ഏപ്രിൽ 26ന്, അതായത് റമദാനിലെ രണ്ടാമത്തെ ദിവസമായിരുന്നു അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത് എന്ന്…
Read More
വംശഹത്യാ രാഷ്ട്രീയത്തിന്റെ മന:ശ്ശാസ്ത്രം

വംശഹത്യാ രാഷ്ട്രീയത്തിന്റെ മന:ശ്ശാസ്ത്രം

അസമിലെ ദാരംഗ് ജില്ലയിൽ മുസ്ലിംകളെ അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് കുടിയൊഴിപ്പിക്കുന്നതിനിടെ വെടിയേറ്റുവീണ മുസ്ലിമിന്റെ മൃതശരീരത്തിൽ ചാടിച്ചവിട്ടുന്ന ബിജോയ്ബനിയ എന്ന ഫോട്ടോഗ്രാഫറുടെ ചിത്രം നമ്മെ ഞെട്ടിച്ചിട്ടുണ്ടാകും. ഇതെഴുതുമ്പോൾ ത്രിപുരയിൽ മുസ്ലിംകൾക്കെതിരെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ അത്യന്തം ഞെട്ടിക്കുന്ന വീഡിയോകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.   മനുഷ്യർക്കിത്രത്തോളം ക്രൂരമാകാൻ കഴിയുന്നത് എങ്ങനെയാണ് എന്ന ആശങ്കയോടെ‍, ഞെട്ടലോടെയാണ് പലരും ഇതിനെ നോക്കിക്കാണുന്നത്. എന്നാൽ വെറുപ്പിനെയും വംശഹത്യയെയും തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനു മൂലധനമാക്കുകയും, വംശീയതയെയും ദേശീയതാസങ്കുചിതത്വത്തെയും ആദർശമാക്കിയും കൊണ്ടുനടക്കുന്നവരുടെ തന്ത്രങ്ങളെക്കുറിച്ച് പഠനവിധേയമാക്കി എതിർതന്ത്രങ്ങൾ…
Read More
ഡല്‍ഹി മുസ്‌ലിം വംശഹത്യ: വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

ഡല്‍ഹി മുസ്‌ലിം വംശഹത്യ: വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ജൂലൈയില്‍ പുറത്തിറക്കിയ 130ഓളം പേജുകളുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ (findings) ആണ് താഴെ. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ നടന്ന മുസ്‌ലിം വംശഹത്യയെക്കുറിച്ചുള്ള ഗഹനമായ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഫെബ്രുവരി 23നും 26നും ഇടയില്‍ വടക്കു-കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ അരങ്ങേറി. ചില ഉള്‍പ്രദേശങ്ങളില്‍ 27 വരെ ആക്രമണങ്ങള്‍ തുടര്‍ന്നു. ജാഫറാബാദില്‍ നിന്ന് പൗരത്വ സമരക്കാരെ ബലംപ്രയോഗിച്ച് നീക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ബിജെപി നേതാവ്…
Read More
കൊറോണക്ക് ശേഷം ഷഹീന്‍ബാഗ് പുനര്‍നിര്‍മിക്കുമെന്ന് സമരക്കാര്‍

കൊറോണക്ക് ശേഷം ഷഹീന്‍ബാഗ് പുനര്‍നിര്‍മിക്കുമെന്ന് സമരക്കാര്‍

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പൗരത്വ ബില്ലിനെതിരെ ഡല്‍ഹി ഷഹീൻ ഭാഗിൽ പ്രതിഷേധിക്കുന്ന മുസ്‌ലിം സ്ത്രീകളെ ഡൽഹി പോലീസ് നീക്കി. 6 സ്ത്രീകളടക്കം 9 പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയതായി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ (സൗത്ത് ഈസ്റ്റ് ) ആര്‍ പി മീണ മാധ്യമങ്ങളോട് പറഞ്ഞു. മുസ്‌ലിം വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ’ പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് ഷഹീൻ ബാഗിൽ മുസ്‌ലിം സ്ത്രീകൾ മൂന്നുമാസത്തിലേറെ കുത്തിയിരിപ്പ് സമരം…
Read More