cpim

പശുവും പന്നിയും; സെക്യുലര്‍ ഫുഡിന്റെ രാഷ്ട്രീയം

പശുവും പന്നിയും; സെക്യുലര്‍ ഫുഡിന്റെ രാഷ്ട്രീയം

ഒരു സമൂഹത്തെ അപരവൽക്കരിക്കാനും ക്രമേണ ഉന്മൂലനം ചെയ്യാനും അധീശശക്തികൾ പ്രയോഗിച്ചു വരുന്ന പദ്ധതികൾക്ക് പലതരം സാമ്യതകൾ കണ്ടുവരാറുണ്ട്. 2001 സെപ്റ്റംബർ 11 ന് ശേഷം തുടക്കം കുറിച്ച ഭീകരതക്കെതിരെയുള്ള യുദ്ധം (War on Terror) മുതൽ കേരളത്തിലെ ഹലാൽ ചർച്ചകൾ വരെയുള്ള മുസ് ലിം വിരുദ്ധ നീക്കങ്ങൾ വരെ ഒരേ ശ്രേണിയിലാണുള്ളത്. തീർത്തും വ്യാജമോ ഒറ്റപ്പെട്ടതോ ആയ ഒരു സാങ്കൽപ്പിക പ്രശ്നത്തെ നിരന്തര വ്യാജപ്രചരണങ്ങളിലൂടെ സ്വാഭാവിക യാഥാർത്ഥ്യമായി സമൂഹമനസ്സിൽ പ്രഹരിപ്പിച്ചു…
Read More

രാഷ്ട്രീയ കൊലപാതകങ്ങൾ: മതേതര,ദേശീയവാദ പാർട്ടികൾ വിചാരണ ചെയ്യപ്പെടുമ്പോൾ

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തെയും വർത്തമാനത്തെയും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളിലാണ് നാം എത്തിച്ചേരുന്നത്. ഒരു മനുഷ്യന്റെ ഭരണഘടനാപരമായ ജീവിക്കാനുള്ള അവകാശത്തെ തന്നെ റദ്ദ് ചെയ്തും, നിലനിൽക്കുന്ന ക്രമസമാധാന സംവിധാനങ്ങളെ മറികടന്നും കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ അരുംകൊലകൾക്കു പിന്നിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം കേരളീയ സമൂഹം അറിഞ്ഞു കഴിഞ്ഞതാണ്. ഈയടുത്ത്,അഥവാ 2021 ഏപ്രിൽ മാസം മാത്രം നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും എത്രതന്നെ പ്രാദേശിക കാരണങ്ങളാൽ സംഭവിച്ചതാണെന്ന് പറഞ്ഞാലും…
Read More
“കീഴാള ക്രൈസ്തവരുമായി മുസ്ലിംകൾ പുതിയ സംവാദ മേഖലകള്‍ തുറക്കുക”- കെ കെ ബാബുരാജ് അഭിമുഖം

“കീഴാള ക്രൈസ്തവരുമായി മുസ്ലിംകൾ പുതിയ സംവാദ മേഖലകള്‍ തുറക്കുക”- കെ കെ ബാബുരാജ് അഭിമുഖം

നിലവിലെ കേരളീയ രാഷ്ട്രീയ- സാമൂഹിക പരിസരത്തെ മുൻനിർത്തി ദലിത് ചിന്തകനും 'ഉത്തരകാലം' ചീഫ് എഡിറ്ററുമായ കെ. കെ. ബാബുരാജുമായി നടത്തിയ അഭിമുഖം നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ സിപിഎം വേഗത്തില്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം വോട്ടുബാങ്ക് രാഷ്ട്രീയത്തെ എങ്ങനെയെല്ലാം ബാധിക്കും? കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പിണറായി സര്‍ക്കാര്‍ തിടുക്കത്തില്‍ സവര്‍ണ സംവരണം നടപ്പിലാക്കിയത്. നിശ്ചയമായും, മുന്നോക്ക സമുദായ വോട്ടുകള്‍ പ്രതീക്ഷിച്ചാണ് അത് ചെയ്തത്. കീഴാള വോട്ടുബാങ്ക് തങ്ങള്‍ക്ക് കരുതലായി…
Read More
സിപിഎം മുസ്‌ലിം വിരുദ്ധതയുടെ ചരിത്രവും ആര്‍എസ്എസിന്റെ തലശ്ശേരി കലാപവും

സിപിഎം മുസ്‌ലിം വിരുദ്ധതയുടെ ചരിത്രവും ആര്‍എസ്എസിന്റെ തലശ്ശേരി കലാപവും

കാലങ്ങളായി കേരളം കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനും മതേതര പാരമ്പര്യത്തിനും കളങ്കം ചാർത്തിയ  ദുരന്തമായിരുന്നു 1971- 72 കാലത്ത് നടന്ന തലശ്ശേരി കലാപം. ദിവസങ്ങളോളം തലശ്ശേരിയിൽ സർവ്വത്ര കൊള്ളയും തീവെപ്പും മറ്റ് ആക്രമ സംഭവങ്ങളും അരങ്ങേറി. ഏറെ കഷ്ടനഷ്ടങ്ങൾക്കും മറ്റിതര പ്രയാസങ്ങൾക്കും ഇരയായത് മുസ്‌ലിംകള്‍ തന്നെ. മുസ്ലിംലീഗ് അധികാരത്തിലിരിക്കെ,  മികവാർന്ന മുസ്‌ലിം പാരമ്പര്യമുള്ള തലശ്ശേരിയിൽ ഇങ്ങനെയൊരു കലാപം നടത്തിയത് മുസ്ലിം ലീഗിനേയും, തദ്വാരാ മുസ്‌ലിംകളെയും അപമാനിക്കാനും വിരട്ടി ഒതുക്കാനും കൂടിയായിരുന്നു. തലശ്ശേരി കലാപത്തിനു…
Read More
യു.എ.പി.എ: നിയമവിധേയമായ ഭീകരത

യു.എ.പി.എ: നിയമവിധേയമായ ഭീകരത

സ്വതന്ത്രമായി ചിന്തിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും ഇല്ലായ്‌മ ചെയ്യാനുള്ള പണി ഭരണകൂടം തന്നെ എടുക്കുന്നതിന്റെ ഉദാഹരണങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും കാണാൻ സാധിക്കുന്നതാണ്. അത് പോലെ തന്നെ ഭരണകൂടത്തെ കയ്യാളുന്ന അധീശവംശത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന വിവിധ സമൂഹങ്ങളെയും സമുദായങ്ങളെയും അടക്കിനിർത്താൻ ഭരണകൂടം തന്നെ ശ്രമിക്കും. ഇത്തരത്തിലുള്ള ഒരു അടിച്ചമർത്തൽ/ അടക്കിനിർത്തൽ പ്രക്രിയയുടെ ഭാഗമായിട്ടാണ് ത്വാഹാ ഫസലിനെയും അലൻ ശുഐബിനെയും മാവോയിസ്റ് അനുകൂലികളാണെന്ന പേരിൽ യു.എ.പി.എ ചാർത്തി അറസ്റ് ചെയ്തിരിക്കുന്നത്. ഈ അറസ്റ്റുമായി ബന്ധപ്പെട്ട്,…
Read More
ന്യൂനപക്ഷങ്ങളെപ്പറ്റി പാര്‍ട്ടി ക്ലാസുകളില്‍ എന്താണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്?

ന്യൂനപക്ഷങ്ങളെപ്പറ്റി പാര്‍ട്ടി ക്ലാസുകളില്‍ എന്താണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്?

ഒരിക്കൽ ഫുട്ബാൾ താരം മുഹമ്മദ് സലാഹിന്റെ പെര്ഫോമന്സിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ഒരാള്‍ വാട്സ്ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. മതേതര- ലിബറൽ ബോധം തുളുമ്പി നിൽക്കുന്ന നല്ല എ- ക്ലാസ് ഇടതുപക്ഷക്കാരനുള്ള ഗ്രൂപ്പായിരുന്നുവത്. മുഹമ്മദ് സലാഹിനെ കുറിച്ചുള്ള പോസ്റ്റ് കണ്ടപാടെ പ്രതീക്ഷിച്ച ഇടത് ആഖ്യാനങ്ങൾ 'പോസ്റ്റുമാനു' നേരെ അവനിൽ നിന്നും ആഗതമായി. അതായത് വർഗീയവാദി, സങ്കുചിതൻ, അങ്ങനെ.. കൂടാതെ വളരെ സഹതാപത്തോടെ ഒരു പ്രയോഗവും. "ഇവനൊക്കെ ഒരുപാട് മാറി ട്ടോ.."…
Read More
പ്രതികാര(രാഷ്ട്രീയ) കൊലകളെപ്പറ്റി ചില വിചാരങ്ങള്‍

പ്രതികാര(രാഷ്ട്രീയ) കൊലകളെപ്പറ്റി ചില വിചാരങ്ങള്‍

[et_pb_section fb_built="1" admin_label="section" _builder_version="3.0.47"][et_pb_row admin_label="row" _builder_version="3.0.48" background_size="initial" background_position="top_left" background_repeat="repeat"][et_pb_column type="4_4" _builder_version="3.0.47" parallax="off" parallax_method="on"][et_pb_text admin_label="Text" _builder_version="3.19" text_font="Raghu||||||||" text_font_size="18px" text_letter_spacing="1px" background_size="initial" background_position="top_left" background_repeat="repeat"]കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന് പേരിട്ട് വിളിക്കുന്ന കൊലപാതക പരമ്പര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ കാസര്‍കോഡ് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത്‌ലാലും സിപിഎം പ്രവര്‍ത്തകരായ ക്രിമിനലുകളാല്‍ നീചമായ രീതിയില്‍ കൊല ചെയ്യപ്പട്ടതാണ് ഈ പട്ടികയില്‍ അവസാനത്തേത്. ഇത് അവസാനത്തേതാകട്ടെ…
Read More