covid-19

കഠിന കഠോരമീ അണ്ഡകടാഹം: മലയാള (സിനിമാ) ഭാവനകൾക്ക് വഴികാട്ടുകയാണ്

കഠിന കഠോരമീ അണ്ഡകടാഹം: മലയാള (സിനിമാ) ഭാവനകൾക്ക് വഴികാട്ടുകയാണ്

ഇടങ്ങളിലേക്കുള്ള (Space) ചിലരുടെ, സവിശേഷമായും ആ ഇടങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ടവരോ അപരവൽക്കരിക്കപ്പെട്ടവരോ ആയവരുടെ കടന്നുവരവ് ആ ഇടങ്ങളെ തന്നെ പുനർനിർമ്മിക്കും എന്ന് പോൾ ദ്യൂബ് (Paul Dube) പറയുന്നുണ്ട്. മലയാള സിനിമയുടെ മെയിൻസ്ട്രീം തന്നെ മലബാർ സിനിമകൾ ആയോ എന്ന് വരെയുള്ള ചർച്ചകൾ നടക്കുമ്പോൾ ഈ വാചകങ്ങൾ കുറച്ച് ഏറെ അർത്ഥവത്താവുകയാണെന്ന് തോന്നുന്നു. ഹർഷദ് മലയാള സിനിമകളിൽ കണ്ടിട്ടില്ലാത്തതും ഇറാനിയൻ സിനിമകളിൽ കണ്ടുവരുന്നതുമായ ദൃശ്യ സൗന്ദര്യത്തിന്റെ പുതിയ ആവിഷ്കാരമാണ് ഹർഷദ്…
Read More
PHOTOS- പുലിറ്റ്സർ ജേതാക്കളുടെ ക്യാമറയിൽ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേർചിത്രങ്ങൾ

PHOTOS- പുലിറ്റ്സർ ജേതാക്കളുടെ ക്യാമറയിൽ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേർചിത്രങ്ങൾ

2022-ലെ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാക്കളായ ഡാനിഷ് സിദ്ദീഖി, സന്ന ഇര്‍ഷാദ് മാട്ടു, അദ്‌നാന്‍ ആബിദി, അമിത് ദവെ എന്നീ പത്രപ്രവർത്തകരുടെ ക്യാമറയില്‍ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേര്‍ച്ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം കര്‍മ്മരംഗത്ത് വെച്ച് കൊല്ലപ്പെട്ട റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയുടെ മരണശേഷം അദ്ദേഹത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരമാണിത്. കാശ്മീരികള്‍ അനുഭവിക്കുന്ന യാതനകളുടെ ചിത്രങ്ങള്‍ പുറത്തെത്തിച്ച കാശ്മീരി ഫോട്ടോഗ്രാഫറാണ് സന്ന ഇര്‍ഷാദ് മാട്ടു. [envira-gallery id='3753']
Read More
കോവിഡിൻ്റെ പേരിൽ മയ്യിത്തുകൾ കത്തിക്കുന്ന ശ്രീലങ്ക

കോവിഡിൻ്റെ പേരിൽ മയ്യിത്തുകൾ കത്തിക്കുന്ന ശ്രീലങ്ക

ശ്രീലങ്കൻ ഗവണ്മെന്റ് മയ്യിത്തിന്റെ മുഖം പോലും ബന്ധുക്കളെ കാണിക്കുന്നില്ല. തിരിച്ചറിയാൻ വേണ്ടി ഒരു മാർഗവുമില്ല. ഈ ഗവണ്മെന്റ് മുസ്‌ലിം പൗരന്മാരോട് വളരെ വിവേചനപൂർവം മോശമായി പെരുമാറുന്നു. അവർക്ക് മദ്രസകളോ ഖുർആനോ പള്ളികളോ കത്തിക്കേണ്ട ആവശ്യമില്ല, മുസ്ലിംകളെ ആക്രമിക്കുകയും വേണ്ട. അവർ മയ്യിത്തുകൾ കത്തിച്ചു കളയുന്ന തരത്തിൽ വളരെ വംശീയമായ സമീപനമാണ് കൈക്കൊള്ളുന്നത്. ജനാസ വിട്ടുകിട്ടാന്‍ 40000 രൂപ ചോദിക്കുന്നതിന്റെ പേരില്‍ ചില കുടുംബങ്ങള്‍ 8000 രൂപ ചെലവില്‍ ജനാസ ദഹിപ്പിക്കാനായി…
Read More
Whyറus അഥവാ എന്തുകൊണ്ട് ഞങ്ങൾ

Whyറus അഥവാ എന്തുകൊണ്ട് ഞങ്ങൾ

കോവിഡ്-19ന്റെ കടന്നു വരവും പ്രതിരോധവും ഓരോ രാജ്യങ്ങൾക്കകത്തും രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ്‌ മുന്നോട്ടു പോകുന്നത്. ലോകരാജ്യങ്ങളിൽ ശക്തരെന്ന് ധരിച്ചവർ ദുർബലരാവുന്നതും ദുർബല രാജ്യങ്ങൾ അവരുടെ നിലനില്പുകൾ വ്യത്യസ്ത അർത്ഥത്തിൽ സാധ്യമാക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അമേരിക്കപോലുള്ള രാജ്യങ്ങൾക്ക് മുകളിൽ കാനഡ ഉപരോധം ഏർപെടുത്തുന്നതും കുറഞ്ഞ സാങ്കേതിക/ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾ വരെ കോവിഡ് 19നോട് പിടിച്ചു നിൽക്കുന്നതും ഒരു പകർച്ചവ്യാധി സൃഷ്ടിച്ച അഴിച്ചുപണികളുടെ ഉദാഹരണങ്ങളാണ്. എന്നാൽ ഇന്ത്യപോലുള്ള രാജ്യങ്ങൾ പൗരന്മാരുടെമേൽ…
Read More
‘കേരള മോഡലി’ന്റെ  ജനിതക പരാജയം മുതല്‍ ഓണ്‍ലൈന്‍ അധ്യയനം വരെ

‘കേരള മോഡലി’ന്റെ ജനിതക പരാജയം മുതല്‍ ഓണ്‍ലൈന്‍ അധ്യയനം വരെ

കോവിഡ്-19 സ്തംഭിപ്പിച്ച വിദ്യാഭ്യാസമേഖലയുടെ പുനരാരംഭമെന്നോണം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രാരംഭംകുറിച്ച പുതിയ അധ്യയനരീതിയും പുകള്‍പ്പെറ്റ കേരള വികസനമാതൃകയെ സംബന്ധിച്ച  പ്രഘോഷങ്ങളെ പോലെ തന്നെ ദളിത് പിന്നോക്ക അടിസ്ഥാന വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതും അവഗണിക്കുന്നതുമാണ്. ദേവികയ്‌ക്ക് ശേഷം തിരൂരങ്ങാടിയിലെ അഞ്ജലിയുടെ മരണകാരണവും ഓണ്‍ലൈന്‍ പഠനസൗകര്യത്തിന്‌റെ അഭാവമാണെന്ന് ആരോപിക്കപ്പെട്ടിട്ടും ഈ വിഷയം മുഖ്യധാര ചര്‍ച്ചയായി പരിണമിക്കാത്തത് അതിനെ ദൃഢീകരിക്കുന്നതാണ്. എന്നാല്‍ കേരള മോഡലിന്‌റെ പിതൃത്വം മത്സരിച്ചവകാശപ്പെടുന്ന രാഷ്ടീയ സാംസ്‌കാരിക കക്ഷികളൊന്നും ഇത്തരം അപഘാതങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ…
Read More
വരേണ്യ (ഡിജിറ്റല്‍) കേരളത്തില്‍ പൊലിയുന്ന കീഴാള (ഓഫ്‌ലൈന്‍) ജീവനുകള്‍

വരേണ്യ (ഡിജിറ്റല്‍) കേരളത്തില്‍ പൊലിയുന്ന കീഴാള (ഓഫ്‌ലൈന്‍) ജീവനുകള്‍

ലോകം മുഴുവൻ അനിതരസാധാരണമായ രീതിയിൽ മഹാമാരിയിൽ പകച്ചുനിൽക്കുന്ന സമയത്താണ് കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ നിന്നും വെള്ള വംശീയതയുടെ ഏറ്റവും അവസാന ഇരയായി ജോർജ് ഫ്‌ലോയ്ഡിന്റെ വാർത്ത എത്തുന്നത്. 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' എന്ന വംശീയതവിരുദ്ധ പ്രസ്ഥാനം പുതിയ ഉണർവോട് കൂടി വീണ്ടും സജീവമാവുകയും ലോകത്തെ പലയിടത്തും അതിന്റെ അനുരണനം ഉണ്ടാവുകയും ചെയ്യുകയാണ് ഇപ്പോൾ. പ്രമുഖ ബോളിവുഡ് താരങ്ങളുൾപ്പെടെ ഇന്ത്യയിലെ വലിയൊരു ഡിജിറ്റൽ സമൂഹവും അതിന്റെ…
Read More

കോവിഡാനന്തര കാലത്തെ ദേശീയതയും മുതലാളിത്തവും

കോവിഡാനന്തരം ലോകമെങ്ങനെയായിരിക്കും? കോവിഡാനന്തര ലോകത്തെപ്പറ്റിയുള്ള ആലോചനകളിലാണ്‌ ലോകമിപ്പോള്‍. പല രാജ്യങ്ങളും ഭാഗികമായി ലോക്ഡൗണ്‍ നിര്‍ത്തുവാന്‍ ആലോചിക്കുന്നു. കഴിഞ്ഞ വര്‍ഷാവസാനം തുടങ്ങി എന്ന് ലോകാരോഗ്യ സംഘടന പറയുന്ന വൈറസ്‌ പ്രഭാവം, ലോകമാകെ അമ്പത്തി മൂന്ന് ലക്ഷം ജനങ്ങളെ ബാധിച്ചു, 3,42,000 ലധികം മരണം സംഭവിച്ചിരിക്കുന്നു. ലോക സാമ്പത്തിക രംഗത്ത് കനത്ത ആഘാതം സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോള്‍ സാമ്പത്തിക മാന്ദ്യവും കൂടി പ്രകടമാണ്. മാസങ്ങള്‍ നീണ്ട അപ്രതീക്ഷിതമായ വിരാമത്തിനു ശേഷം മാര്‍ക്കറ്റിലേക്ക്‌ വരുന്ന ഭീമന്‍ കോര്‍പറേറ്റുകളും…
Read More

‘ന്യൂനോര്‍മലി’ല്‍ സാധാരണമാവുന്നത് ഭരണകൂട ഭീകരത കൂടിയാണ്‌

'വി ഫോർ വെൻ‌ഡെറ്റ' (V for Vendetta) എന്ന ഡിസ്റ്റോപ്പിയൻ പൊളിറ്റിക്കൽ ത്രില്ലറിൽ ഒരു രംഗമുണ്ട്. മുഖംമൂടി ധരിച്ച നായകൻ ‘വി,’ ഒരു ഫാസിസ്റ്റ് രാഷ്ട്രമായി മാറിയ ബ്രിട്ടനിലെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ടെലിവിഷൻ നെറ്റ്‌വർക്കുകൾ ഏറ്റെടുക്കുന്ന രംഗം. ഭരണത്തിലുള്ള പൊതു ജനങ്ങളുടെ അസംപ്‌തൃപ്തിയോ സജീവമായ ഏതെങ്കിലും പ്രതിരോധ രൂപങ്ങളെയോ ഈ സിനിമ പ്രദർശിപ്പിക്കുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വേച്ഛാധിപത്യ നടപടികൾ പരിചിതമായിക്കഴിഞ്ഞ ലോകത്തെ എളുപ്പം മെരുങ്ങുന്ന ഒരു ജനസമൂഹം.…
Read More
ജാതിയുടെ സാമൂഹിക അകലവും വികല ശുദ്ധിയാചരണങ്ങളും

ജാതിയുടെ സാമൂഹിക അകലവും വികല ശുദ്ധിയാചരണങ്ങളും

നിലവിലെ കോവിഡ് പ്രതിസന്ധിയില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ആളുകള്‍ തമ്മിലുണ്ടാവേണ്ട 'സാമൂഹിക അകല'ത്തെ (Social Distance) പല രീതിയില്‍ മനസിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. സാമൂഹിക അകലം എന്ന വാക്കിന് ജാതിയുമായും വംശീയ വേര്‍തിരിവുകളുമായും ബന്ധമുള്ളതിനാല്‍ തന്നെ പലരും ശാരീരിക അകലം എന്ന വാക്കുകപയോഗിക്കണമെന്ന് പറഞ്ഞു കാണുന്നു. സാമൂഹിക അകലത്തിന്റെ പ്രശ്‌നം എന്ന് പറയുന്നത്: കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ പദം പ്രചാരത്തില്‍ വന്നപ്പോള്‍ അയിത്തം പറയുന്നയാളുകള്‍ അതിനെ ഒരു പരമ്പരാഗത ആചാരമായും,…
Read More
കാസര്‍ഗോഡ്: അപരവല്‍ക്കരണത്തിന്റെ കേരള മോഡല്‍

കാസര്‍ഗോഡ്: അപരവല്‍ക്കരണത്തിന്റെ കേരള മോഡല്‍

കാസറഗോഡുകാർക്കെതിരെ കോവിഡ് 19 പശ്ചാത്തലത്തിൽ നടന്ന ഹേറ്റ് കാമ്പയിൻ കേരളത്തിൻ്റെ പൊതുബോധം എങ്ങനെയാണ് വടക്കേയറ്റത്തെ ജില്ലയോട് പ്രവർത്തിക്കുന്നതെന്ന് തുറന്ന് കാണിക്കുന്നതാണ്. അപരിഷ്‌കൃതരും പണത്തിൻ്റെ ഹുങ്കിൽ നടക്കുന്ന കള്ളക്കടത്തുകാരായും ജില്ലയിലുള്ളവരെ ചിത്രീകരിച്ചവരാരും ഗവൺമെൻ്റ് ഘടനാപരമായ സംവിധാനങ്ങളുടെ പിഴവ്മൂലം കാസറഗോഡ് ജില്ലക്ക് ലഭിക്കാതെ പോയ അവകാശങ്ങളും, നാട്ടുകാർ അനുഭവിക്കുന്ന പ്രശ്നങ്ങളുമെന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വികസന കേരള സങ്കൽപ്പത്തിൽ നിന്ന് ഒരു മുഴം മാറ്റിനിർത്തിയ കാസറഗോഡിൻ്റെ അവികസിത കാര്യ കാരണങ്ങള മനസിലാക്കിയാൽ ഈ അധിക്ഷേപങ്ങൾക്ക് അർത്ഥമുണ്ടാവില്ല.വര്‍ഷാവര്‍ഷത്തെ…
Read More