constituition

സംവരണ രാഷ്ട്രീയം: സാമൂഹ്യനീതിയുടെ ഭാവി

സംവരണ രാഷ്ട്രീയം: സാമൂഹ്യനീതിയുടെ ഭാവി

ഇന്ത്യയിൽ സംവരണം എക്കാലത്തും മേലാളിത്ത വിഭാഗങ്ങൾക്ക് വളരെ അരോചകമായിരുന്നു. അവർ എന്നും അതിനെ എതിർത്തു പോന്നവരുമാണ്. ഇന്ത്യയിലെ ദേശീയപ്രസ്ഥാന കാലത്ത് സംവരണം രൂപപ്പെട്ടത് ദേശീയ അസ്വസ്ഥതകളുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ കാലങ്ങളിൽ അധികാരം കയ്യാളിയിരുന്ന സവർണരും സമ്പന്നരുമായ ജനവിഭാഗത്തിന്റെ അധികാരം ബ്രിട്ടീഷ് അധിനിവേശത്താൽ നഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ അതു തിരിച്ച് പിടിക്കുന്നതിനായി ആദ്യത്തെ 100 വർഷങ്ങൾ (ദേശീയ പ്രസ്ഥാനത്തിന് ആകെ 200 വർഷത്തെ ചരിത്രമാണുള്ളത് ), ദേശീയ പ്രസ്ഥാനം സായുധരായി അധിനിവേശ ശക്തികളോട്…
Read More
ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍

ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ഇന്ത്യൻ ഭരണഘടന കാലങ്ങളായി പ്രബുദ്ധമായ ഒരു രേഖയായി അവതരിപ്പിക്കപ്പെടുന്നു. "അത് പൗരന്മാർക്ക് തുല്യ പദവിയും അവസരവും ഉറപ്പാക്കുകയും 'അധകൃത'(depressed) വിഭാഗക്കാരുടെ ഉന്നമനത്തിന് സഹായിക്കുകയും ചെയ്യുന്നു".ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമീപ കാലത്തെ കുതിപ്പ് മതേതര ഭരണഘടനക്ക് ഭീക്ഷണിയാണ്. 'Save the Constitution' എന്നത് ബിജെപി വിരുദ്ധ ശക്തികളുടെ ആപ്തവാക്യമായി മാറി. എങ്കിലും മത ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്ന ചില…
Read More

തൊഴിലാളി ദിനത്തില്‍ അംബേദ്കറെ സ്മരിക്കേണ്ടതെന്തു കൊണ്ട്‌

സാർവദേശീയ തൊഴിലാളി ദിനമായ മെയ്‌ ഒന്ന്, ഡോക്ടർ ബാബാ സാഹിബ്‌ അംബേദ്കറെ ഓർക്കാതെ കടന്നു പോവരുത്. ഇന്ത്യയിലെ തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ച മുൻനിരപ്പോരാളിയാണ് അംബേദ്കർ. ഏഴു സ്വതന്ത്ര പതിറ്റാണ്ടുകൾക്കിപ്പുറവും തൊഴിലിടങ്ങളിലിന്നും നിലനിൽക്കുന്ന ജാതി-മത-വർഗ ചൂഷണങ്ങളെ ചെറിയ തോതിലെങ്കിലും പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് ബാബാ സാഹിബിന്റെ നേതൃത്വത്തിൽ വ്യവസ്ഥാപിതമാക്കിയ ഭരണഘടനാ വ്യവസ്ഥകളിലൂടെ മാത്രമാണ്. ഭരണഘടന ശില്പി മാത്രമായാണ് മുഖ്യധാരാ സമൂഹം അംബേദ്കറിനു ചർച്ചയിലിടം നൽകിയിട്ടുള്ളത്. എന്നാൽ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ…
Read More
“ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല” ഇസ്ലാമിനെക്കുറിച്ച് ചന്ദ്രശേഖര്‍ ആസാദ്‌

“ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല” ഇസ്ലാമിനെക്കുറിച്ച് ചന്ദ്രശേഖര്‍ ആസാദ്‌

ഒരു വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്റെ അനുഭവത്തിൽ നിന്നും ഞാൻ നിങ്ങളോട് പറയാം. ഞാൻ ജയിലിൽ ആയിരുന്നപ്പോൾ- ജയിൽ ജീവിതം പുറത്തു നിന്ന് അറിയുന്നത് പോലെ അത്ര സുഖകരമല്ല, കുറച്ചു പേർക്ക് അങ്ങനെയായിരിക്കാം പക്ഷെ എല്ലാവർക്കും അങ്ങനെയല്ല- തൊണ്ണൂറു ശതമാനവും ജയിലിൽ അടക്കപെട്ടിരിക്കുന്നത് ദളിത്‌, മുസ്‌ലിം, ഒ.ബി.സി, ആദിവാസി സമുദായങ്ങളിൽ നിന്നുള്ളവരാണ്. നക്സലുകൾ തനിയെ ഉണ്ടാവുന്നതല്ല. പാവപ്പെട്ടവന്റെ അവകാശങ്ങളും അധികാരങ്ങളും കൊള്ളയടിക്കപ്പെടുമ്പോൾ നക്സലുകൾ സൃഷ്ടിക്കപ്പെടുകയാണ്. അവകാശങ്ങൾക്കു വേണ്ടി, സ്വാതന്ത്ര്യത്തിനു…
Read More