congress

തന്ത ചമയൽ രാഷ്ട്രീയവും ഉവൈസിയുടെ മുന്നേറ്റവും

തന്ത ചമയൽ രാഷ്ട്രീയവും ഉവൈസിയുടെ മുന്നേറ്റവും

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കോൺഗ്രസ് നേരിട്ട പരാജയത്തിൻ്റെ പേരിൽ മഹാ സഖ്യത്തിൽ നിന്നും പുറത്തു നിർത്തിയ അസദുദ്ദീൻ ഉവൈസിയുടെ എ ഐഎം ഐ എം നേടിയ വോട്ടുകളെയും സീറ്റുകളെയും പ്രതിസ്ഥാനത്തു നിർത്തുകയും, ബിജെപിക്ക് നേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുകയാണ് ഉവൈസിയുടെ പാർട്ടിയെന്നും ആരോപണങ്ങളുയർന്നു. ആരോപണങ്ങളുടെ വസ്തുതാ വിരുദ്ധതയും കാപട്യവും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ വന്ന ചില പോസ്റ്റുകളാണ് താഴെ. ശ്രുതീഷ് കണ്ണാടി കോൺഗ്രസ് മുതൽ ഇടതുപക്ഷം വരെയുള്ളവർ ഇപ്പോൾ ഉയർത്തുന്ന…
Read More
സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍; ക്രിസ്റ്റോഫ് ജഫ്രലോട്ടിന്റെ അവലോകനം

സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍; ക്രിസ്റ്റോഫ് ജഫ്രലോട്ടിന്റെ അവലോകനം

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 1931 ല്‍ പറഞ്ഞതുപോലെ, "താന്താങ്ങളെ സംരക്ഷിക്കാന്‍ ശേഷിയില്ലാത്ത ജനങ്ങളോട് കാണിക്കുന്ന കരുണയും രാജ്യത്തെ ഏറ്റവും ദുര്‍ബലരായ കൂട്ടത്തോടുള്ള സമീപനവും കണക്കിലെടുത്താണ് ഒരു രാജ്യത്തിന്റെ മഹത്വത്തെ അളക്കാന്‍ കഴിയുക." ഇന്ത്യ 73-ആം സ്വാതന്ത്ര്യ ദിനത്തിലൂടെ കടന്നുപോയ വേളയില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് മനസിലാക്കല്‍ സുപ്രധാനമാണ്. തെക്കന്‍ ഏഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യ, പാകിസ്ഥാന്‍ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് പഠനം നടത്തുന്ന ഫ്രെഞ്ച് രാഷ്ട്രീയ തത്വചിന്തകന്‍ ക്രിസ്റ്റോഫ് ജഫ്രലോട്ട് ഒരു…
Read More
ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍

ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ഇന്ത്യൻ ഭരണഘടന കാലങ്ങളായി പ്രബുദ്ധമായ ഒരു രേഖയായി അവതരിപ്പിക്കപ്പെടുന്നു. "അത് പൗരന്മാർക്ക് തുല്യ പദവിയും അവസരവും ഉറപ്പാക്കുകയും 'അധകൃത'(depressed) വിഭാഗക്കാരുടെ ഉന്നമനത്തിന് സഹായിക്കുകയും ചെയ്യുന്നു".ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമീപ കാലത്തെ കുതിപ്പ് മതേതര ഭരണഘടനക്ക് ഭീക്ഷണിയാണ്. 'Save the Constitution' എന്നത് ബിജെപി വിരുദ്ധ ശക്തികളുടെ ആപ്തവാക്യമായി മാറി. എങ്കിലും മത ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്ന ചില…
Read More
1984 സിഖ് വംശഹത്യയും ആര്‍എസ്എസും തമ്മില്‍

1984 സിഖ് വംശഹത്യയും ആര്‍എസ്എസും തമ്മില്‍

സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഇന്ത്യയെ വിവക്ഷിക്കപ്പെടുന്നത് ‘നാനാത്വത്തില്‍ ഏകത്വമെന്ന’ അര്‍ത്ഥത്തിലാണ്. മതപരമായും സാംസ്‌കാരികമായും ഭാഷാപരമായും ഒക്കെ വ്യത്യസ്ഥതകളും വൈജാത്യങ്ങളും പുലര്‍ത്തുന്നവരാണ് നമ്മളെങ്കിലും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലക്ക് ഒരേ കുടക്കീഴില്‍ അണിനിരന്നവരാണെന്ന യാഥാര്‍ത്യമാണ് ഭരണഘടനയും തത്വസംഹിതകളും നമ്മോട് വിളിച്ചോതുന്നത്. എന്നാല്‍ ഇതിന്റെയൊക്കെ കടയ്ക്കല്‍ കത്തിവെക്കുന്ന ആഹ്വാനങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു ഖലിസ്ഥാന്‍ മൂവ്‌മെന്റിന്റേത്. 1971 ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രവാസി സിഖുകാരനായ ജഗ്ജിത് സിങ് ചോഹന്‍ നല്‍കിയ ഒരു പരസ്യത്തില്‍ നിന്ന് ഉടലെടുത്ത…
Read More