concentration camps

ചൈനയുടെ ‘ഇസ്‌ലാം പേടി’യും സിന്‍ജിയാങിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും

ചൈനയുടെ ‘ഇസ്‌ലാം പേടി’യും സിന്‍ജിയാങിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും

ഉയ്ഗൂര്‍ മുസ്‌ലിം സ്വത്വത്തെ ചൈനീസ് മണ്ണില്‍ നിന്ന് തുടച്ച് നീക്കുന്നതിനായി നടക്കുന്ന കാമ്പയിനെക്കുറിച്ചും ലോകം ദീക്ഷിക്കുന്ന നിശബ്ദതയെക്കുറിച്ചും ഖാലിദ് എ ബെയ്ദൂന്‍ അല്‍ജസീറയില്‍ എഴുതിയ ലേഖനം "നിരന്തരമായി ദുഃസ്വപ്നങ്ങളിലും അയൽവാസികളുടെ കഥകളിലും കടന്നു വരാറുള്ള വാതിലിനു പിറകിലെ മുട്ട് ഏതു നിമിഷവും കേൾക്കപ്പെടുമെന്ന ഭയത്തോടെയാണ് ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത്" സിഞ്ചിയാങിനെ സ്വന്തം വീടായി കണക്കാക്കുന്ന ഉയിഗൂർ വംശജനാണ് അബ്ദുള്ള. നൂറ്റാണ്ടുകളുടെ പരിശ്രമഫലമായി തന്റെ പൂർവികർ നേടിയെടുത്ത ഉയിഗൂർ വംശജർ…
Read More