12
Jun
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ലബ് ഹൗസ് നിറഞ്ഞു നിന്ന ചർച്ചകളിലൊന്നായിരുന്നു ഇസ്‌ലാമും സ്ത്രീയും. ഇസ്‌ലാമിനെ വിമർശിച്ചുകൊണ്ടുള്ള ചർച്ച പരമ്പരകളിൽ ഒന്നായിരുന്നു ഈ വിഷയം. രസകരമെന്തെന്നാൽ മുസ്‌ലിം സ്ത്രീകൾക്ക് അവിടെയും ഇടമില്ല. അവർക്കു വേണ്ടി സംസാരിക്കാൻ മതംവിട്ട് മനുഷ്യനായവരും തല മറച്ച പുരുഷന്മാരും മതി. ആദ്യം തന്നെ പറയട്ടെ, ഇത് എന്നിലെ മുസ്‌ലിം സ്ത്രീയുടെ അഭിപ്രായം മാത്രമാണ്. മറ്റുള്ളവരുടെ കൂടിയാക്കാനുള്ള പരിശ്രമം (ഹിംസ) ഈ നിലയത്തിൽനിന്ന് ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങുന്നു. 'സ്ത്രീവിരുദ്ധമായ'…