24
Apr
2006 ആഗസ്റ്റിലെ ഉച്ച കഴിഞ്ഞ് വിയർത്തൊലിക്കുന്ന സമയം. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം. അന്ന് താടി നീട്ടി വളർത്തിയിരുന്ന, അധികം പ്രശസ്തനല്ലാത്ത കളിക്കാരനായിരുന്നു ഹാഷിം അംല. അദ്ദേഹം തന്റെ മികച്ച ക്യാച്ചിലൂടെ തഴക്കംചെന്ന സങ്കക്കാരയെ പവലിയനിലേക്ക് മടക്കിയയച്ചു. ഇസ്‍ലാമോഫോബിയയുടെ മണിമുഴങ്ങുന്നത് വരെ എല്ലാം സാധരണനിലയിലായിരുന്നു. വിക്കറ്റ് വീഴ്ചക്ക് ശേഷം ടിവി സംപ്രേക്ഷകർ Commercial break എടുത്തിരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് കമന്ററേറ്റർ ഡീൻ ജോൺസ് 'ആ തീവ്രവാദിക്ക് അടുത്ത വിക്കറ്റും…