“ഉമ്മമാർ ഭയപ്പെടരുത്, രാജ്യത്തെ യൂണിവേഴ്‌സിറ്റികൾ നമ്മുടേത് കൂടിയാണ്” : ഫാത്തിമ നഫീസ്

“ഉമ്മമാർ ഭയപ്പെടരുത്, രാജ്യത്തെ യൂണിവേഴ്‌സിറ്റികൾ നമ്മുടേത് കൂടിയാണ്” : ഫാത്തിമ നഫീസ്

കാണാതായ ജെ. എൻ. യു വിദ്യാർത്ഥി നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്, സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറത്ത് സംഘടിപ്പിച്ച കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം സ്നേഹം നിറഞ്ഞ കേരളത്തിലെ വിദ്യാർത്ഥി സുഹൃത്തുക്കളെ.. നിങ്ങളുടെ സ്നേഹത്തെ കുറിച്ചും ആവേശത്തെ കുറിച്ചും  ഞാൻ ധാരാളമായി കേട്ടിട്ടുണ്ട്, ഇപ്പോൾ  അത് നേരിട്ട് ബോധ്യപ്പെട്ടിരിക്കുന്നു. നിങ്ങൾക്കറിയാവുന്നത് പോലെ എന്റെ സമരം വളരെ നീണ്ടു പോയിരിക്കുകയാണ്. രണ്ടു വർഷവും മൂന്നുമാസവും ഇപ്പോൾ പിന്നിട്ടിരിക്കുന്നു .ഈ സമരം എന്റേത്…
Read More