castiesm

ബ്രാഹ്മണ വംശീയവാദിയായ രാധാകൃഷ്ണൻ്റെ പേരിലോ അധ്യാപകദിനം?

ബ്രാഹ്മണ വംശീയവാദിയായ രാധാകൃഷ്ണൻ്റെ പേരിലോ അധ്യാപകദിനം?

ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്ന നടപടി അമ്പരിപ്പിക്കുന്നതാണ്. ഈ തീരുമാനമെടുക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണ്? ഒരു കപടനും കടുത്ത ജാതിവാദിയുമായിരുന്ന രാധാകൃഷ്ണനെ ഒരു വിദ്യാഭ്യാസവിചക്ഷണനായി വാഴ്ത്താനെന്താണ് കാരണം? ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ വികസനത്തിന് അദ്ദേഹം ഒരു സംഭാവനയും നല്‍കിയിട്ടില്ല. 1948ല്‍ അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി എജ്യുക്കേഷന്‍ കമ്മീഷന്റെ പ്രസിഡന്റാക്കിയതിന് ശേഷം നടത്തിയ ശുപാര്‍ശകളെല്ലാം അങ്ങേയറ്റം പിന്തിരിപ്പനും അധപതിച്ചതുമായിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍, സ്ത്രീയും പുരുഷനും തുല്യരാണെങ്കിലും അവര്‍ക്ക് വ്യത്യസ്ത…
Read More
ഇന്ത്യൻ ജയിലുകളെ നിയന്ത്രിക്കുന്ന മനു ജാതി നിയമങ്ങൾ

ഇന്ത്യൻ ജയിലുകളെ നിയന്ത്രിക്കുന്ന മനു ജാതി നിയമങ്ങൾ

[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] ബോളിവുഡിലൂടെ മാത്രം കണ്ടു പരിചയിച്ച ജയിലിനുള്ളിലെ ഭീകരയാഥാര്‍ഥ്യങ്ങള്‍ അജയ്കുമാറിന് തന്റെ അല്‍വാര്‍ ജയിലിലെ ആദ്യദിവസം തന്നെ മനസിലായിത്തുടങ്ങി. കഠിനമായ ജോലിയും മോശം ഭക്ഷണവും കോച്ചുന്ന തണുപ്പും പീഡനവുമെല്ലാം ജയില്‍ ജീവിതത്തിന്റെ ഭാഗമായാണ് ചിത്രീകരിക്കപ്പെടുന്നത്. വിചാരണത്തടവുകാരുടെ സെക്ഷനില്‍ നിന്നും നീണ്ട ഗെയ്റ്റ് കടന്ന് അകത്തേക്ക് കയറിപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ ചോദ്യമെറിഞ്ഞു, 'ചെയ്ത കുറ്റമെന്താണ്?' കോണ്‍സ്റ്റബിള്‍ കടുപ്പിക്കും മുമ്പേ അജയ്…
Read More
ആധുനിക ജാതിയുടെ കലാമണ്ഡലങ്ങൾ

ആധുനിക ജാതിയുടെ കലാമണ്ഡലങ്ങൾ

2005 ജൂണില്‍ കേരള സര്‍ക്കാര്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിക്കുന്നത് “പാരമ്പര്യ”/ “ശാസ്ത്രീയ” നൃത്തങ്ങളെ സംരക്ഷിക്കുന്നതിനാണെന്ന വാദം ഉയര്‍ത്തിയായിരുന്നു. പിന്നീട് 2011  ആഗസ്റ്റില്‍ സര്‍ക്കാര്‍ വീണ്ടും സ്കൂളുകള്‍ക്ക് സിനിമാറ്റിക് ഡാൻസ് സ്കൂളുകളില്‍ കളിക്കരുതെന്ന നിര്‍ദേശം നല്‍കി. കൂട്ടികളെ ചൂഷണം ചെയ്യുന്നുവെന്നും സ്കൂളുകളില്‍ അതിന്റെ പരിശീലനം പരിഹാസ്യമായ തലത്തില്‍ എത്തിയെന്നുമായിരുന്നു വാദം. സിനിമാറ്റിക് ഡാൻസ് അശ്ലീലം ആണെന്ന വാദം തന്നെ അധികാരികള്‍ ആവര്‍ത്തിച്ചു. ഇതിലെ രസകരമായ ഒരു കാര്യം, ഈ നൃത്ത രൂപത്തിന്റെ…
Read More
ജാതിയുടെ സാമൂഹിക അകലവും വികല ശുദ്ധിയാചരണങ്ങളും

ജാതിയുടെ സാമൂഹിക അകലവും വികല ശുദ്ധിയാചരണങ്ങളും

നിലവിലെ കോവിഡ് പ്രതിസന്ധിയില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ആളുകള്‍ തമ്മിലുണ്ടാവേണ്ട 'സാമൂഹിക അകല'ത്തെ (Social Distance) പല രീതിയില്‍ മനസിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. സാമൂഹിക അകലം എന്ന വാക്കിന് ജാതിയുമായും വംശീയ വേര്‍തിരിവുകളുമായും ബന്ധമുള്ളതിനാല്‍ തന്നെ പലരും ശാരീരിക അകലം എന്ന വാക്കുകപയോഗിക്കണമെന്ന് പറഞ്ഞു കാണുന്നു. സാമൂഹിക അകലത്തിന്റെ പ്രശ്‌നം എന്ന് പറയുന്നത്: കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ പദം പ്രചാരത്തില്‍ വന്നപ്പോള്‍ അയിത്തം പറയുന്നയാളുകള്‍ അതിനെ ഒരു പരമ്പരാഗത ആചാരമായും,…
Read More
ജാതിവിവേചനം: കോയമ്പത്തൂരില്‍ 430ഓളം  പേര്‍ ഇസ്ലാമിലേക്ക്‌

ജാതിവിവേചനം: കോയമ്പത്തൂരില്‍ 430ഓളം പേര്‍ ഇസ്ലാമിലേക്ക്‌

നിയമപരമായി 430 പേർ ഇസ്‌ലാം മതം സ്വീകരിച്ചതായും നിരവധി പേർ മതപരിവർത്തന പ്രക്രിയയിലാണെന്നും തമിഴ് പുലിഗൽ കാച്ചിയുടെ സ്റ്റേറ്റ് സെക്രട്ടറി ഇല്ലവേനിൽ ഇന്ത്യ ടുഡേയോട് പറഞ്ഞു. "ഈ ജാത്യാധിഷ്ഠിത ഐഡന്റിറ്റി കൈവെടിഞ്ഞാല്‍ മാത്രമേ എനിക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയൂ": അവർ പറയുന്നു. കോയമ്പത്തൂരിലെ മേട്ടുപാളയത്ത് ജാതിമതിൽ തകർന്ന് 17 ദലിതരുടെ മരണത്തിലേക്ക് നയിച്ച ദാരുണമായ സംഭവത്തിന് ശേഷം ദലിത് സമുദായത്തിൽ നിന്നുള്ള മൂവായിരത്തോളം പേർ ഇസ്‌ലാം മതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.…
Read More
കെ.എല്‍.എഫ്‌ എന്ന ഇടത് ലിബറൽ ഹിന്ദു മേള

കെ.എല്‍.എഫ്‌ എന്ന ഇടത് ലിബറൽ ഹിന്ദു മേള

രോഹിത് വെമുലയെന്ന ദളിത് വിദ്യാർത്ഥിയുടെ സ്ഥാപനവത്കൃത കൊലപാതകത്തിനുശേഷം ശക്തമായ ദളിത്‌ രാഷ്ട്രീയവും ദളിത്, മുസ്‌ലിം, ആദിവാസി, ബഹുജൻ ഐക്യവും ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുത്വ ബ്രഹ്മണ്യവ്യവസ്ഥയെ അതിന്റെ എല്ലാ സ്ഥലങ്ങളിൽനിന്നും ചോദ്യംചെയ്ത് പോന്നിട്ടുണ്ട്. ഇസ്‌ലാമോഫോബിയയെയും ജാതീയതയെയും സമൂഹത്തിൽ ഊട്ടിയുറപ്പിച് ഹിന്ദുത്വ അജണ്ടകൾക്ക് ശക്തിപകരുന്ന, ഇടത് -വലത് 'മുഖ്യധാരയുടെ' നിലപാടുകളെയും അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം ചെറുത്ത് നിൽക്കുന്നുണ്ട്. ഈ പശ്ചാതലത്തിലാണ് 2020 ജനുവരി 16, 17, 18, 19 തീയതികളിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും…
Read More