09
Feb
രണ്ടായിരത്തി പത്തിന് ശേഷം ഇന്ത്യയിലെ ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തിപരമായി ശ്രദ്ധിച്ച ചെറിയ രണ്ട് സംഭവങ്ങൾ ഇവിടെ പറയാം ; 1. 2015 ൽ രോഹിത് വെമുലയുടെ ജീവത്യാഗം/സ്ഥാപനവൽകൃത കൊലപാതകം സംഭവിച്ച സമയത്ത് ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ പോലും രാഷ്ട്രീയവത്കരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് എസ് ഐ ഒവിനെതിരെ എം ഇ എസ് അസ്മാബി കോളേജിൽ ഉയർന്ന ഒരു പോസ്റ്റർ. 2 .പൗരത്വ സമരത്തിന്റെ ഭാഗമായി കേരളത്തിലെ പല ക്യാമ്പസ്സിലേത്…