calicut long march

ഐഡന്റിറ്റി മാറ്റി വെക്കണമെന്ന് പറയുന്നവരോട്; ഈ സമരം മുസ്‌ലിംകള്‍ക്കൊരു ചോയ്‌സല്ല:ലദീദ ഫര്‍സാന

ഐഡന്റിറ്റി മാറ്റി വെക്കണമെന്ന് പറയുന്നവരോട്; ഈ സമരം മുസ്‌ലിംകള്‍ക്കൊരു ചോയ്‌സല്ല:ലദീദ ഫര്‍സാന

[et_pb_section fb_built="1" _builder_version="3.22"][et_pb_row _builder_version="3.25" background_size="initial" background_position="top_left" background_repeat="repeat"][et_pb_column type="4_4" _builder_version="3.25" custom_padding="|||" custom_padding__hover="|||"][et_pb_text _builder_version="3.27.4" background_size="initial" background_position="top_left" background_repeat="repeat"] ആദ്യമായി, അങ്ങോളമിങ്ങോളം ഇന്ത്യയുടെ തെരുവോരങ്ങളിൽ സമരം ചെയ്യുന്ന, പോരാട്ടത്തിനിറങ്ങിയിട്ടുള്ള എല്ലാ പൗരന്മാർക്കും എന്റെ അഭിവാദ്യങ്ങൾ. ഒരുപാട് പേര് ഇന്ന് കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്, രക്തസാക്ഷികൾ ആയിക്കൊണ്ടിരിക്കുകയാണ്. യു.പിയിൽ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടു, കണ്ടുകൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ, ഹൈദരാബാദിൽ, ലഖ്‌നൗ, മുംബൈ.... എല്ലാ കാഴ്ചകളും നമ്മുക്ക് മുമ്പിലുണ്ട്. ആദ്യമായി രക്തസാക്ഷികൾക്ക് ഞാനെന്റെ അഭിവാദ്യമറിയിക്കുന്നു…
Read More