burkini

ഫ്രഞ്ച് മതേതരത്വം (laïcité) മുസ്‌ലിംകള്‍ക്കെതിരായ മര്‍ദനമുറയാകുന്നത്‌

ഫ്രഞ്ച് മതേതരത്വം (laïcité) മുസ്‌ലിംകള്‍ക്കെതിരായ മര്‍ദനമുറയാകുന്നത്‌

സ്‌റ്റേറ്റ് വ്യവഹാരങ്ങളില്‍ നിന്നും മതത്തെ മാറ്റിനിര്‍ത്തുന്നതിനായി തുടങ്ങിയ നിയമവ്യവസ്ഥകള്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരായ മതവൈരമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. 2016ല്‍ ഫ്രാന്‍സിലെ 'ബുര്‍കിനി വിവാദ'ത്തിന്റെ പശ്ചാത്തലത്തില്‍, പുത്തന്‍ നീന്തല്‍വസ്ത്രത്തിന്റെ നിരോധനത്തിനുള്ള മുറവിളികള്‍ക്കിടെ മുന്‍ആഭ്യന്തര മന്ത്രി ജീന്‍- പിയറെ ഷെവന്‍മെന്റ് മുസ്‌ലിംകളെ അഭിസംബോധന ചെയ്തു. ഫ്രാന്‍സിലെ ഫൗണ്ടേഷന്‍ ഫോര്‍ ഇസ്‌ലാമിനെ നയിക്കാനുള്ളവരില്‍ ഉള്‍പ്പെട്ട ഷെവന്‍മെന്റ്, ഫ്രാന്‍സിലെ മുസ്‌ലിംകള്‍ക്ക് അവരുടെ മതം സ്വതന്ത്രമായി ആചരിക്കാന്‍ സാധിക്കണം, പക്ഷേ, പൊതുവിടത്തില്‍ ഔചിത്യബോധവും വേണം എന്ന് പ്രഖ്യാപിച്ചു. ഈ 'സ്വതന്ത്രമായ…
Read More