13
Jun
നബി നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ സൂത്രധാരനെന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ നേതാവ് ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അന്യായമായി തടവിലാക്കുകയും അവരുടെ വീട് പൊളിച്ചു നീക്കുകയും ചെയ്തിരിക്കുകയാണ് യോഗി ഭരണകൂടം. ജാവേദ് മുഹമ്മദിന്റെ മകള്‍ അഫ്രീന്‍ ഫാത്തിമ ജെഎന്‍യു യൂണിയന്‍ കൗണ്‍സിലറും ഫ്രറ്റെണിറ്റി മൂവ്‌മെന്റ് ദേശീയ കമ്മിറ്റിയംഗവുമാണ്. വീട് പൊളിച്ചു നീക്കിയ ദിവസം അഫ്രീന്‍ ഫാത്തിമ അല്‍ജസീറ ചാനലില്‍ നല്‍കിയ അഭിമുഖം പ്രവാചകനിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ താങ്കളോ താങ്കളുടെ പിതാവോ മറ്റേതെങ്കിലും…