brahmanism

സനാതന ധർമത്തിൽ നിന്നും സംഘപരിവാറിലേക്ക്; മീന കന്ദസ്വാമിയുടെ പ്രഭാഷണം

സനാതന ധർമത്തിൽ നിന്നും സംഘപരിവാറിലേക്ക്; മീന കന്ദസ്വാമിയുടെ പ്രഭാഷണം

'സനാതന ധർമത്തിൽ നിന്നും സംഘപരിവാറിലേക്ക്' എന്നാണ് എന്റെ സംസാരത്തിന്റെ തലക്കെട്ട്. കാലങ്ങളായുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരിണാമം പരിശോധിക്കുമ്പോൾ, ഹിന്ദുത്വ രാഷ്ട്രീയം യഥാർഥത്തിൽ എന്താണെന്നുള്ള ചർച്ചകളെ തടയുന്ന സംഘടിത ശ്രമങ്ങൾ നടക്കുന്നത് കൃത്യമായി നിരീക്ഷിക്കാനാവും. ഈ ശ്രമങ്ങളിൽ ഭൂരിഭാഗവും ഹിന്ദുത്വ എന്ന പദ്ധതിയെ വിമർശനവിധേയമാക്കാനനുവദിക്കാതെ ഹിന്ദു എന്ന വാക്കിൽ അഭയം തേടുകയാണ് ചെയ്യുന്നത്. എന്റെ നാല് വയസ്സുള്ള കുഞ്ഞിനെതിരെ വധഭീഷണിയുണ്ടായിട്ടും 'ഡിസ്മാൻറ്ലിങ് ഗ്ലോബൽ ഹിന്ദുത്വ' എന്ന ഈ കോൺഫറൻസിൽ ഇന്ത്യയിൽ ജീവിക്കുന്ന…
Read More
ബ്രാഹ്മണിസം, ഹിംസ, ഹിന്ദുത്വ ദൈവശാസ്ത്രം

ബ്രാഹ്മണിസം, ഹിംസ, ഹിന്ദുത്വ ദൈവശാസ്ത്രം

ഹിംസയിൽ അധിഷ്ഠിതമായ ഭൂരിപക്ഷത്തിന്റെ സാമൂഹിക, രാഷ്ട്രീയ അധികാര വ്യവസ്ഥയും അവരുടെ ദൈവശാസ്ത്രപരമായ അവകാശ വാദങ്ങളും ന്യൂനപക്ഷത്തിന്റെ, വിശിഷ്യാ മുസ്‌ലിം സമുദായത്തിന്റെ മേൽ എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത് എന്ന് ബാബരി മസ്ജിദും ഇന്ത്യൻ സാഹചര്യവും മുൻനിർത്തി വിശകലനം അർഹിക്കുന്ന കാര്യമാണ്. ബാബരി മസ്ജിദും ജാതിയിലധിഷ്ഠിതമായ ഇന്ത്യൻ സാമൂഹികാവസ്ഥയിലെ ദൈവശാസ്‌ത്രപരമായ വാദങ്ങളും പൗരത്വ സമരവും അതിലെ ദൈവശാസ്ത്രപരമായ ശബ്ദങ്ങളും അതിന്റെമേലുള്ള ഭരണകൂട ഹിംസയും മുസ്‌ലിം സമുദായത്തിന്റെ നിലപാടുകളും സവിശേഷമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.  സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ…
Read More
ബ്രാഹ്മണ മാര്‍ക്‌സിസവും അംബേദ്കറിന്റെ കൃത്യതയും

ബ്രാഹ്മണ മാര്‍ക്‌സിസവും അംബേദ്കറിന്റെ കൃത്യതയും

മാർക്സിസവും അംബേദകറിസവും മൗലികമായി ഒരേ കാഴ്ചപാടുകളാണ് പങ്കുവെക്കുന്നത്. ഭരണവർഗത്തിൽപ്പെട്ട കുറച്ചാളുകളുടെ വിശേഷാധികാര സൗധം കെട്ടിപ്പടുത്ത, പണിയെടുക്കുന്നവരും ഉൽപാദകരുമായ ജനലക്ഷങ്ങളുടെ വിമോചനത്തിനു വേണ്ടി രൂപം കൊണ്ട രണ്ട് പ്രത്യയശാസ്ത്രങ്ങള്‍. സൈദ്ധാന്തികമായി അതിന് പല വ്യാഖ്യാനങ്ങൾ നൽകാമെങ്കിലും, സമത്വപൂർണമായ സാമൂഹിക ഘടനയെയാണ് അത് മുന്നോട്ട് വെക്കുന്നത്. വിവേചനത്തെ പോറ്റുന്ന പൊതുബോധം, അതിനു ബലം പകരുന്ന ഭരണകൂടം, തുടങ്ങി വിവേചനത്തെ നാടിന്റെ ദേശീയ സ്വഭാവമാക്കുന്ന വ്യവസ്ഥിതിയുടെ നിലനിൽപ്പിനെതിരെയായിരുന്നു അവകളുടെ പ്രതികരണങ്ങൾ. എന്നാൽ മാര്‍ക്‌സിയന്‍ സാഹിത്യത്തിൽ…
Read More
ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിനെതിരായ ഒന്നാം സ്വാതന്ത്ര്യസമരം: വി പ്രഭാകരന്‍

ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിനെതിരായ ഒന്നാം സ്വാതന്ത്ര്യസമരം: വി പ്രഭാകരന്‍

ആക്ടിവിസ്റ്റ് പ്രഭാകരന്‍ വരപ്രത്ത് മലപ്പുറം ആസാദി സ്‌ക്വയറില്‍ നടത്തിയ പ്രഭാഷണം "ഇന്ത്യ രാജ്യം ഇപ്പോൾ സ്വാതന്ത്ര്യ പോരാട്ടത്തിലാണ്. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് പലരും പറയാറുണ്ട്. ഞാൻ അങ്ങനെ കരുതുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം ഇത് ഒന്നാം സ്വാതന്ത്ര്യ സമരമാണ്. ആദ്യത്തേത് ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പോരാട്ടമായിരുന്നെങ്കില്‍, ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിൽ നിന്നുള്ള സമര പോരാട്ടമാണ്. ബ്രാഹ്മണ സാമ്രാജ്യത്വം ബ്രിട്ടീഷ് സാമ്രാജ്വത്വത്തിനേക്കാൾ ആയിരം മടങ്ങ് മാരകവും, ആഴമേറിയതും, ഗുരുതരവുമാണെന്ന കാര്യത്തിൽ…
Read More