blacks

അതിരുകള്‍ ഭേദിച്ച അധ്യാപനശാസ്ത്രം: ബെല്‍ ഹൂക്സിനെ വായിക്കുമ്പോള്‍

അതിരുകള്‍ ഭേദിച്ച അധ്യാപനശാസ്ത്രം: ബെല്‍ ഹൂക്സിനെ വായിക്കുമ്പോള്‍

നീതിബോധവും സമത്വത്തിലൂന്നിയ നൈതികതയും കൈമുതലാക്കിയ തത്വചിന്തകരും എഴുത്തുകാരും വിമോചനപാത കണ്ടെത്താനുള്ള അന്വേഷണം നടത്തിയവരാണ്. ഈ ശ്രമം അസംഭവ്യമാക്കും വിധമുള്ള ആധിപത്യ പ്രവണതകള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കും എതിരെ പ്രതിരോധാഹ്വാനം നടത്താനും അവർ വിമുഖത കാണിക്കാറില്ല. ഇത്തരം വിമോചന സിദ്ധാന്തങ്ങളുടെ സ്വതന്ത്രമായ പ്രയോഗത്തിന് ബൗദ്ധികമായ മുന്നൊരുക്കവും മണ്ണൊരുക്കവും നടത്തുന്നതില്‍ വിദ്യാഭ്യാസ ഇടങ്ങള്‍ മുഖ്യമായ പങ്കു വഹിക്കുന്നു. ചിന്തയുടെ പ്രഭവകേന്ദ്രങ്ങളായ ഈ ഇടങ്ങളെ സക്രിയവും ചലനാത്മകവുമാക്കുന്നതിൽ നമ്മുടെ സൈദ്ധാന്തിക അടിത്തറ എത്രത്തോളം വിജയം കണ്ടു…
Read More
വെള്ളവംശീയതക്കെതിരെ ശബ്ദിക്കുന്ന ഇന്ത്യക്കാരോട് അഞ്ചു ചോദ്യങ്ങള്‍

വെള്ളവംശീയതക്കെതിരെ ശബ്ദിക്കുന്ന ഇന്ത്യക്കാരോട് അഞ്ചു ചോദ്യങ്ങള്‍

ജോര്‍ജ് ഫ്‌ലോയ്ഡ്, ബ്രിയോണ ടെയ്‌ലര്‍, അഹ്മോദ് ആര്‍ബെറി തുടങ്ങി എണ്ണമറ്റ നിരായുധരായ കറുത്തവര്‍ഗക്കാര്‍ അമേരിക്കയില്‍ കത്തിച്ച രോഷം പടര്‍ന്നുപിടിക്കുകയാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധാലയൊലികള്‍ അമേരിക്കയും കടന്ന് മെല്‍ബണിലും ലണ്ടനിലും ബെര്‍ലിനിലും ടോക്യോയിലും വരെ വന്‍തോതില്‍ അലയടിച്ച നേരവും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ ഇന്ത്യ കുഴങ്ങുകയായിരുന്നു. വരേണ്യവലയങ്ങളില്‍ കറങ്ങുന്നൊരു പ്രതികരണം പത്രപ്രവര്‍ത്തക റാണാ അയ്യൂബ് പറഞ്ഞത് പോലെ: 'ഒരു ഫാഷന്‍ പോലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ഹാഷ്ടാഗ് ആളുകള്‍…
Read More
ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ; ഇസ്രയേൽ ലെഫ്റ്റും കപട മുദ്രാവാക്യങ്ങളും

ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ; ഇസ്രയേൽ ലെഫ്റ്റും കപട മുദ്രാവാക്യങ്ങളും

അമേരിക്കക്കാരുടെ ഹൃദയത്തിൽ ഇടം പിടിക്കാനായി ഇസ്രായേലിലെ സയണിസ്റ്റ് ലെഫ്റ്റുകൾ 'ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ' എന്ന മുദ്രാവാക്യത്തെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ടെൽ അവീവിൽ പ്രതിഷേധക്കാർ ഉയർത്തുന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളുമെല്ലാം ഫലസ്ത്വീനികൾക്ക് കപടമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ലോകത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്. 'ജ്യൂയിഷ് ആൻഡ് ഡെമോക്രാറ്റിക്‌', 'ഫലസ്ത്വീന്‍ ലൈവ്‌സ്‌ മാറ്റർ' എന്നെല്ലാമുള്ള മുദ്രാവാക്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, സയണിസത്തിന്റെ വംശീയ പ്രകൃതത്തെ വെള്ളപൂശാൻ വേണ്ടി ആസൂത്രണം ചെയ്ത വൈരുധ്യാധിഷ്ഠിത വേലകളാണ് അതെല്ലാം എന്നതിൽ…
Read More

‘പുരോഗമന കേരള’ത്തിലെ വംശീയതക്കെതിരായ കപട ശബ്ദങ്ങള്‍

ദലിതനും കറുത്തവനും ആദിവാസിയുമായതിന്റെ പേരില്‍ പോലീസുകാരാല്‍ കൊല്ലപ്പെടുന്ന, മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റങ്ങളെ തീവ്രവാദമായി വ്യാഖ്യാനിക്കുന്ന, അവര്‍ണ ശബ്ദങ്ങളെ ഇരവാദമായും സ്വത്വവാദമായും ചാപ്പയടിക്കുന്ന ലിബറല്‍- സവര്‍ണ പൊതുബോധം മുഖ്യധാരയായ കേരളത്തില്‍, ജോര്‍ജ് ഫ്‌ലോയിഡിനു വേണ്ടിയും വംശീയതക്കെതിരായും ഉയരുന്ന ശബ്ദങ്ങള്‍ കപട പുരോഗമന മുഖമാണ് വെളിവാക്കുന്നത്.ആഗസ്റ്റ് സെബാസ്റ്റിയന്‍, ഷമീര്‍ കെ. മുണ്ടോത്ത്, അഖില്‍ജിത് കല്ലറ, ബിജു ബാലകൃഷ്ണന്‍, റഷാദ് വി. പി എന്നിവരെഴുതുന്നു.. ഓഗസ്‌ററ് സെബാസ്റ്റിയന്‍: മിനിയപൊളിസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവന്റെ…
Read More