blacklivesmatter

ജാതിയുടെ കണ്ണിലൂടെ വംശീയതയെ വായിക്കുന്നു; ഇസ്‌ബെല്‍ വില്‍കേഴ്‌സന്റെ പുസ്തകം

ജാതിയുടെ കണ്ണിലൂടെ വംശീയതയെ വായിക്കുന്നു; ഇസ്‌ബെല്‍ വില്‍കേഴ്‌സന്റെ പുസ്തകം

Isabel Wilkerson, Caste: The Origins of Our Discontents. Random House (2020). ഇസബേൽ വിൽക്കേഴ്സന്റെ ജാതി എന്ന ആശയം ചർച്ച ചെയ്യുന്നത് അമേരിക്കയിൽ നിലനിൽക്കുന്ന വശീകരണ സമർത്ഥമായ വംശീയ സമീപനവുമായി ബന്ധപ്പെട്ടാണ്. ഏറെ പ്രശസ്തിയാർജിച്ച അവരുടെ ആദ്യ പുസ്തകമായ "ദി വാംത്ത് ഓഫ് അദർ സൺസ്", ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ സൗത്ത് ക്രോയിൽ നിന്നുള്ള ഒരു കൂട്ടം കറുത്ത വർഗ്ഗക്കാരുടെ പാലായനത്തെ അടയാളപ്പെടുത്തുന്ന ഒരു നോൺ…
Read More
ഇരുത്തി വായിക്കേണ്ട വംശീയതാ പഠനങ്ങൾ

ഇരുത്തി വായിക്കേണ്ട വംശീയതാ പഠനങ്ങൾ

കാൾ ലിന്നേഴ്സ് എന്ന സൂവോളജിസ്റ്റ് ആണ് ആദ്യമായി മനുഷ്യരെ വംശത്തിന്റെ (race) അടിസ്ഥാനത്തിൽ വിഭജിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിഭജനങ്ങൾ വഴിവെച്ചത് അങ്ങേയറ്റം വിനാശകരമായ പ്രത്യാഘാതങ്ങളിലേക്കായിരുന്നു. അത് മൂലം സമൂഹശാസ്ത്രജ്ഞർ കുറച്ചു കൂടി സൂക്ഷ്മതലത്തിലുള്ള എതിനിസിറ്റി (Ethnicity) എന്ന പദം പഠനത്തിനായി ഉപയോഗിക്കാൻ നിർബന്ധിതരായി. തിരിച്ചറിയാനുള്ളത് എന്നതിനപ്പുറം മനുഷ്യരെ തരംതിരിച്ച് തട്ടുകളാക്കാൻ ഉപയോഗിച്ചപ്പോഴാണ് മറ്റേത് വർഗീകരണത്തെയും പോലെ വംശവും വംശീയതയും വൃത്തികേടായി മാറിയത്. മനുഷ്യൻ സൃഷ്ടിച്ച വിഭാഗീയതാ വാദങ്ങളിൽ അങ്ങേയറ്റം വിനാശകരമായതാണ്…
Read More
വെള്ളവംശീയതക്കെതിരെ ശബ്ദിക്കുന്ന ഇന്ത്യക്കാരോട് അഞ്ചു ചോദ്യങ്ങള്‍

വെള്ളവംശീയതക്കെതിരെ ശബ്ദിക്കുന്ന ഇന്ത്യക്കാരോട് അഞ്ചു ചോദ്യങ്ങള്‍

ജോര്‍ജ് ഫ്‌ലോയ്ഡ്, ബ്രിയോണ ടെയ്‌ലര്‍, അഹ്മോദ് ആര്‍ബെറി തുടങ്ങി എണ്ണമറ്റ നിരായുധരായ കറുത്തവര്‍ഗക്കാര്‍ അമേരിക്കയില്‍ കത്തിച്ച രോഷം പടര്‍ന്നുപിടിക്കുകയാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധാലയൊലികള്‍ അമേരിക്കയും കടന്ന് മെല്‍ബണിലും ലണ്ടനിലും ബെര്‍ലിനിലും ടോക്യോയിലും വരെ വന്‍തോതില്‍ അലയടിച്ച നേരവും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ ഇന്ത്യ കുഴങ്ങുകയായിരുന്നു. വരേണ്യവലയങ്ങളില്‍ കറങ്ങുന്നൊരു പ്രതികരണം പത്രപ്രവര്‍ത്തക റാണാ അയ്യൂബ് പറഞ്ഞത് പോലെ: 'ഒരു ഫാഷന്‍ പോലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ഹാഷ്ടാഗ് ആളുകള്‍…
Read More