bihar election

തന്ത ചമയൽ രാഷ്ട്രീയവും ഉവൈസിയുടെ മുന്നേറ്റവും

തന്ത ചമയൽ രാഷ്ട്രീയവും ഉവൈസിയുടെ മുന്നേറ്റവും

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കോൺഗ്രസ് നേരിട്ട പരാജയത്തിൻ്റെ പേരിൽ മഹാ സഖ്യത്തിൽ നിന്നും പുറത്തു നിർത്തിയ അസദുദ്ദീൻ ഉവൈസിയുടെ എ ഐഎം ഐ എം നേടിയ വോട്ടുകളെയും സീറ്റുകളെയും പ്രതിസ്ഥാനത്തു നിർത്തുകയും, ബിജെപിക്ക് നേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുകയാണ് ഉവൈസിയുടെ പാർട്ടിയെന്നും ആരോപണങ്ങളുയർന്നു. ആരോപണങ്ങളുടെ വസ്തുതാ വിരുദ്ധതയും കാപട്യവും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ വന്ന ചില പോസ്റ്റുകളാണ് താഴെ. ശ്രുതീഷ് കണ്ണാടി കോൺഗ്രസ് മുതൽ ഇടതുപക്ഷം വരെയുള്ളവർ ഇപ്പോൾ ഉയർത്തുന്ന…
Read More