bhima koregav

ജയിലില്‍ ഹാനി അല്ലാഹുവിൻ്റെ വിളി കേട്ടു

ജയിലില്‍ ഹാനി അല്ലാഹുവിൻ്റെ വിളി കേട്ടു

ഭീമ-കൊറഗണ്‍ അക്രമസംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ച് പ്രൊഫ. ഹാനി ബാബുവിനെ 2020 ജൂലൈ 28-ന് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യുന്ന സമയം അദ്ദേഹത്തിന്റെ മകള്‍ ഫര്‍സാന യാതൊരു കൂസലുമില്ലാതെ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സംബന്ധിച്ച് അത് അമ്പരപ്പുണ്ടാക്കുന്നതല്ലേ? മൂന്ന് മാസങ്ങള്‍ക്കു ശേഷം, ഒരു രാത്രിയില്‍ ഫര്‍സാനക്ക് ഉറങ്ങാനേ കഴിയുന്നുണ്ടായില്ല. അവള്‍ ഹാനിയുടെ മൊബൈലിലേക്ക് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നു, പ്രതികരണമില്ലാതായപ്പോള്‍ അവള്‍ കൈഞരമ്പ് മുറിച്ചു (പോലീസും ജഡ്ജിമാരും ശ്രദ്ധിക്കുക). അബദ്ധത്തിലായിരുന്നോ? ജെനി…
Read More
ഭീമ കൊറെഗാവ്‌ പുനർവായിക്കപ്പെടുമ്പോൾ

ഭീമ കൊറെഗാവ്‌ പുനർവായിക്കപ്പെടുമ്പോൾ

തീവ്രഹിന്ദുത്വ വലതുപക്ഷത്തിന് ദലിത്- ന്യൂനപക്ഷങ്ങളുടെ മേൽ ആധിപത്യം സ്‌ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിതന്നെയാണ് അംബേദ്കറൈറ്റ് ആക്ടിവിസ്റ്റുകളും മറ്റു കീഴാള രാഷ്ട്രീയ പ്രവർത്തകരും. ഇതുകൊണ്ടുതന്നെയാണ്, ദളിത് ന്യൂനപക്ഷ അക്കാഡമീഷ്യൻസിനേയും, മനുഷ്യാവകാശ പ്രവർത്തകരേയും ഹിന്ദുത്വ ഫാസിസ്റ്റ്‌ ഭരണകൂടം തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതും. പ്രൊഫ. ഹാനി ബാബു, ആനന്ദ് തെൽതുംബ്‌ടെ എന്നിവരുടെ അറസ്റ്റും തെലുഗു കവിയും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുകയും ചെയ്യുന്ന വരവര റാവുവിനോടുള്ള ഭരണകൂടത്തിന്റെ നടപടികളുടെയുമെല്ലാം പശ്ചാത്തലത്തിൽ ഭീമാ കൊറഗൺ സംഭവം എന്താണെന്നും…
Read More