bds movement

യുക്രെയ്‌നും ഫലസ്തീനും: പത്ത് പാഠങ്ങള്‍

യുക്രെയ്‌നും ഫലസ്തീനും: പത്ത് പാഠങ്ങള്‍

യുക്രെയ്നിൽ 'നീലക്കണ്ണുകളും സ്വര്‍ണത്തലമുടിയുമുള്ള യൂറോപ്യന്‍മാരാണ് കൊല്ലപ്പെടുന്നത്', ഫലസ്തീനികളാകട്ടെ ഇരുനിറമുള്ള അറബികളാണ്.പാഠം ഒന്ന്, വേദനയും ദുരിതവും വര്‍ണത്തിന്റെയടിസ്ഥാനത്തിലാണ് കണക്കാക്കപ്പെടുന്നത്; 2022-ലും വംശം മുഖ്യം.അഫ്ഗാനിസ്ഥാനും ഇറാഖും സൊമാലിയയും സിറിയയുമെല്ലാം പോലെ ഫലസ്തീനിലും അക്രമസംഭവങ്ങള്‍ ഒരു പുതുമയല്ല. മരണം അവരുടെ സംസ്‌കാരത്തില്‍ 'അലിഞ്ഞുചേര്‍ന്നിരിക്കുന്നു'. എന്നാല്‍ യുക്രൈന്‍ വളരെ ആധുനികവും പരിഷ്‌കൃതവുമായ ഒരു 'യൂറോപ്യന്‍ നഗര'മായതു കൊണ്ട് ഇത്തരം സംഭവങ്ങള്‍ അവിടെ സംഭവിക്കാവതല്ല.പാഠം രണ്ട്, പുറത്താക്കലിന്റെയും വിസ്മരിക്കലിന്റെയും മായ്ച്ചുകളയലിന്റെയുമെല്ലാം നീണ്ട പരമ്പരയാണ് ആധുനിക, യൂറോപ്യന്‍ ചരിത്രത്തിനുള്ളത്.സേനയിലല്ലാത്ത…
Read More
ബി ഡി എസ് പ്രസ്ഥാനവും സിയോണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും

ബി ഡി എസ് പ്രസ്ഥാനവും സിയോണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ തുടരുന്ന നരമേധത്തിനും അധിനിവേശത്തിനുമെതിരായി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും ഫലപ്രദമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ബി ഡി എസ്‌ മുവ്മെന്റ് (BDS- Boycott, Divestment and Sanctions). ആക്ടിവിസ്റ്റായ ഉമർ ബർഗൂതിയുടെ നേതൃത്വത്തിൽ 170 ഓളം ഫലസ്തീനി മനുഷ്യാവകാശ സംഘടനകളുടെ സഹകരണത്തോടെ 2005 ൽ രൂപീകരിക്കപ്പെട്ട സംഘടനയാണിത്. യു എന്‍ സെക്യുരിറ്റി കൗൻസിലിന്റെ 242 -ആം പ്രമേയത്തിന്റെ ചുവടുപിടിച്ച്‌, 1967 ൽ ഇസ്രായേൽ അധിനിവേശം നടത്തിയ പ്രദേശങ്ങളിൽ…
Read More