04
Jul
പ്രവചന സ്വഭാവമുള്ള സാഹിത്യരചന നടത്തുന്ന എഴുത്തുകാര്‍ കാലാതീതരാകുന്നു. ഓരോ കാലഘട്ടത്തിലും അത്തരം എഴുത്തുകാര്‍ പുനര്‍വായനക്ക് വിധേയരായിക്കൊണ്ടിരിക്കും. എഴുതിയ കാലം, ആ കാലഘട്ടത്തിലെ സാമൂഹിക സാംസ്‌കാരിക, സാമുദായിക, കാലാവസ്ഥ; ആ കാലാവസ്ഥയിലും പിന്നീടും എഴുത്തുകാരന്‍ സ്വീകരിച്ച സ്വന്തം നിലപാടുകള്‍ തുടങ്ങിയ ഭൗതിക ഘടകങ്ങള്‍ എഴുത്തുകാരന്റെ ആന്തരിക ചോദനകളെ എത്രത്തോളം സ്വാധീനിച്ചുവെന്നതും വിലയിരുത്തപ്പെടുന്നു. മലയാള സാഹിത്യത്തില്‍ എല്ലാ കാലങ്ങളിലും പുനര്‍വായന ആവശ്യപ്പെടുന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. കാരണം അദ്ദേഹത്തിന്റെ…