07
Dec
2022 ഡിസംബർ 6 ഭരണകൂട പിന്തുണയിൽ അന്യായമായി ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് 30 വർഷം തികയുകയാണ്. രണ്ടു കാരണങ്ങൾ കൊണ്ട് നെഹ്‌റുവിയൻ മതേതരത്വമെന്ന പ്രചുരപ്രചാരത്തിലുള്ള മിത്തിനെ ഇഴകീറി പരിശോധിക്കുവാൻ ഈ അവസരം അനുയോജ്യമാണ്. ഒന്ന്, വിശ്വഹിന്ദു പരിഷത്തിൽ നിന്ന് തുടങ്ങി പിന്നീട് ബിജെപി ഏറ്റെടുത്ത ബാബരി മസ്ജിദ് ധ്വംസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രസ്ഥാനം, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ‘മതേതര’ ഭരണകൂടത്തിന്റെ ‘മുസ്‌ലിം പ്രീണനത്തെ’ സായുധമായി ചെറുക്കാൻ കൂടി…