24
Feb
ആക്ടിവിസ്റ്റ് പ്രഭാകരന്‍ വരപ്രത്ത് മലപ്പുറം ആസാദി സ്‌ക്വയറില്‍ നടത്തിയ പ്രഭാഷണം "ഇന്ത്യ രാജ്യം ഇപ്പോൾ സ്വാതന്ത്ര്യ പോരാട്ടത്തിലാണ്. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് പലരും പറയാറുണ്ട്. ഞാൻ അങ്ങനെ കരുതുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം ഇത് ഒന്നാം സ്വാതന്ത്ര്യ സമരമാണ്. ആദ്യത്തേത് ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പോരാട്ടമായിരുന്നെങ്കില്‍, ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിൽ നിന്നുള്ള സമര പോരാട്ടമാണ്. ബ്രാഹ്മണ സാമ്രാജ്യത്വം ബ്രിട്ടീഷ് സാമ്രാജ്വത്വത്തിനേക്കാൾ ആയിരം മടങ്ങ് മാരകവും, ആഴമേറിയതും, ഗുരുതരവുമാണെന്ന കാര്യത്തിൽ…