ayyankali

അയ്യൻകാളിയെന്ന ബഹുസ്വര ജ്ഞാനരൂപം

അയ്യൻകാളിയെന്ന ബഹുസ്വര ജ്ഞാനരൂപം

തുല്യനീതിയെ ഹനിക്കുന്ന എല്ലാവിധ വിലക്കുകളെയും മനുഷ്യസമൂഹം ഏതെങ്കിലുമൊരു കാലത്ത് ചോദ്യംചെയ്ത്ഇളക്കി മാറ്റുകതന്നെ ചെയ്യും. ജാത്യാചാരങ്ങളാൽ മനുഷ്യാവകാശങ്ങളാകെ നിഷേധിക്കപ്പെട്ട തദ്ദേശീയജനസമൂഹത്തിന്റെ അന്തസ്സിനായി വാദിക്കുകയും പ്രവർത്തിക്കുകയും വിജയിക്കുകയും ചെയ്തതിനാലാണ് മഹാത്മാ അയ്യൻകാളിയുടെ ജീവിതം മഹദ് ചരിത്രമാകുന്നത്. സമരത്തിന്റെയും സമരസപ്പെടലിന്റെയും ഓർമ്മകൾക്കപ്പുറം ഉത്തരാധുനികമായൊരു ജ്ഞാനരൂപമായി മഹാത്മാ അയ്യൻകാളി ഇന്ന് മാറിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വിജ്ഞാനങ്ങളുടെ വിശാലമായ ലോകംകൂടിയാണ് ആധുനികത തുറന്നിട്ടത്. പടിഞ്ഞാറൻ നാടുകളിൽ വ്യവസായവൽക്കരണത്തോടൊപ്പം രാഷ്ട്രമീമാംസയുടെ ഭാഗമായിത്തന്നെയാണ് സാമ്പത്തികശാസ്ത്രവും വികസിച്ചത്.ദേശരാഷ്ട്രത്തിന്റെ സ്വത്തും…
Read More
ഡോ. ആർ എൽ വി രാമകൃഷ്ണൻ്റെ ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം

ഡോ. ആർ എൽ വി രാമകൃഷ്ണൻ്റെ ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം

മോഹിനിയാട്ട നര്‍ത്തകനും അധ്യാപകനും, അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെന്ന പ്രതിഭയ്ക്ക്, കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ട പരിപാടിയില്‍ അവസരം നിഷേധിക്കപ്പെടുകയുണ്ടായി. ഒരു ദളിതനായതിനാലാണ് ഭാരവാഹികള്‍ അവസരം നിഷേധിച്ചതെന്നു ചൂണ്ടിക്കാണിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്‌ററ് ഇടുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു. വിവിധ കോണില്‍ നിന്ന് ഡോ. ആര്‍. എല്‍. വി രാമകൃഷ്ണന് പിന്തുണയും ഐക്യദാര്‍ഢ്യവുമായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അരളി (അംബേദ്കര്‍ റീഡേഴ്‌സ് ലിങ്ക്)…
Read More
ദലിത് മുന്നേറ്റകാലത്തെ ഭേദചിന്തകള്‍

ദലിത് മുന്നേറ്റകാലത്തെ ഭേദചിന്തകള്‍

[et_pb_section fb_built="1" admin_label="section" _builder_version="3.22" _i="0" _address="0"][et_pb_row admin_label="row" _builder_version="3.25" background_size="initial" background_position="top_left" background_repeat="repeat" _i="0" _address="0.0"][et_pb_column type="4_4" _builder_version="3.25" custom_padding="|||" _i="0" _address="0.0.0" custom_padding__hover="|||"][et_pb_text admin_label="Text" _builder_version="3.27.4" background_size="initial" background_position="top_left" background_repeat="repeat" _i="0" _address="0.0.0.0"] കേരളത്തിലെ പ്രമുഖ ദലിത് ബുദ്ധിജീവിയും എഴുത്തുകാരനും പ്രഭാഷകനുമായ കെ. കെ. ബാബുരാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് 'മറ്റൊരു ജീവിതം സാധ്യമാണ്'. കോഴിക്കോട് അദര്‍ ബുക്‌സ് പുറത്തിറക്കിയ പുതുക്കിയ പതിപ്പിന് മാധ്യമപ്രവര്‍ത്തകന്‍ ബി. ആര്‍. പി…
Read More