29
Jun
ഒന്നാം ഭാഗം വായിക്കാന്‍ ക്ലിക്കു ചെയ്യുക അൽപം അതിശയോക്തി കലർന്ന ഒരു തമാശയാണെങ്കിലും അക്കാലത്ത് ഏറനാട്ടിൽ സുൽത്താൻ കുഞ്ഞഹമ്മതാജി എന്നായിരുന്നു ഹാജിയുടെ പേര്. അതായത് ടിപ്പുസുൽത്താന് ശേഷം ബ്രിട്ടീഷുകാരുടെ യഥാര്‍ഥ വിരോധി എന്ന നിലക്ക് തന്നെയായിരുന്നു ഈ സ്വകാര്യപ്പേര് അദ്ദേഹത്തിന് ലഭിച്ചതെന്നതെന്നതില്‍ സംശയമില്ല. അവസാന ഹജ്ജ് കഴിഞ്ഞ് വന്നപ്പോൾ പറവെട്ടി ഉണ്ണിമമാതാജി മരിക്കുകയും മാതുലൻ കോയാമുഹാജിയും കുടുംബവും കരുവാരകുണ്ടിലേക്ക് മാറുകയും ചെയ്തിരുന്നു. ഉമ്മാക്ക് അവകാശമായി ലഭിച്ച വൻഭൂസ്വത്ത് അധികവും കരുവാരക്കുണ്ടിലായിരുന്നു.…