aryasamaj

അഗ്നിവേശും ആധുനിക ഇന്ത്യയും

സാമൂഹികമായി കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് നാമിന്ന്. ഇതര ആശയങ്ങളോടും ചിന്ത പ്രസ്ഥാനങ്ങളോടും എത്തരത്തിലുള്ള സമീപനമാണ് വെച്ച് പുലർത്തുന്നത് എന്നതിനെ ആശ്രയിച്ചു കൂടിയാണ്  നാം ആരെന്നു വിലയിരുത്തപ്പെടുക. ഇന്ത്യൻ ജനത ഇരുതലമൂർച്ചയുള്ള വാളിനിടയിൽ പെട്ട അവസ്ഥയിലാണിന്ന്. സാമൂഹികമായി അനീതിയുടെയും അക്രമത്തിന്റെയും ചൂഷണത്തിന്റെയും പിടിയിലമർന്ന ജനങ്ങൾ, അതിനേക്കാൾ രൂക്ഷമായി തന്നെ ആഴത്തിൽ വേരൂന്നിയ ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെ ഇരകളായി ദുരിതമനുഭവിക്കുന്നു. ലോകത്ത് മറ്റെങ്ങുമില്ലാത്ത ജാതീയതയാണ്  ഇന്ത്യയിലുള്ളത്. അതുകൊണ്ടുതന്നെ അതിനോടുള്ള പ്രതികരണങ്ങൾ സവിശേഷമായ ശ്രദ്ധയർഹിക്കുന്നു .…
Read More
ആര്യ സമാജവും ഹിന്ദുത്വ ഭീകരതയും

ആര്യ സമാജവും ഹിന്ദുത്വ ഭീകരതയും

ആര്യസമാജവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നും പ്രസക്തമായതിനാലാണ് ഈ എഴുത്ത് എഴുതുന്നത്. രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്ന ഫാഷിസത്തെ നിരന്തരം എതിർത്ത് പോരുകയും ആ ദിശയിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്തിരുന്ന ഉയരമുള്ള വ്യക്തിത്വമാണ് സ്വാമി അഗ്നിവേശ്. അല്ലാഹുവിന്റെ നാമത്തിൽ തുടങ്ങുന്ന അദ്ദേഹത്തിൻ്റെ ഒരു പ്രസംഗത്തിൽ, അടുത്ത ശ്വാസത്തിൽ ദയാനന്ദ സരസ്വതിയെ മഹത്വവല്കരിച്ചുകൊണ്ട് പരാമർശിക്കുന്നു. 'മഹർഷി' എന്നാണ് പ്രസംഗത്തിലദ്ദേഹം വിശേഷിപ്പിക്കുന്നത്. ആരാണ് ദയാനന്ദ സരസ്വതി എന്ന അന്വേഷണം തീർച്ചയായും പ്രസക്തമാണെന്നു തോന്നുന്നു.  സ്കൂൾ പാഠപുസ്തകങ്ങളിൽ…
Read More