22
Aug
കാശ്മീര്‍ വിഷയങ്ങളില്‍ കോളിമിസ്റ്റും വിദ്യാര്‍ഥി ആക്ടിവിസ്റ്റുമായ സെയ്ദ് തജാമുല്‍ ഇമ്രാന്‍. അയര്‍ലണ്ടിലെ ഡ്യൂബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ, കശ്മീര്‍ പ്രശ്‌നത്തില്‍ ഗവേഷണം നടത്തുന്ന മുഹമ്മദ് താഹിര്‍ ഗനി. ഇവര്‍ രണ്ടുപേരും തങ്ങളുടെ കയ്‌പേറിയ കാശ്മീര്‍ അനുഭവങ്ങള്‍ വിവരിക്കുന്നു.. "ഞാനും തജാമുലും ഇന്ത്യനധീന ജമ്മു-കശ്മീരിലെ പോരാട്ടങ്ങളുടെ കേന്ദ്രമായ സൗത്ത് കാശ്മീരിലുള്ളവരാണ്. ഏഴ് വര്‍ഷമായി ഞങ്ങളുടെ ഷോപിയാന്‍, പുല്‍വാമ ജില്ലകളില്‍ നിന്നകന്നു കഴിയുന്ന ഞങ്ങളുടെ അനുഭവങ്ങള്‍ അത്രയേറെ കയ്പേറിയതാണ്. തജാമുല്‍ ജനിച്ചുവളര്‍ന്നത്…