17
Jan
2010 ഡിസംബറിൽ തുനീഷ്യയിൽ തുടക്കം കുറിച്ച അറബ് വസന്തം നിലനിർത്തുവാൻ കഴിഞ്ഞ ഏക രാജ്യം തുനീഷ്യ മാത്രമാണ്. അവിടത്തെ ജനങ്ങൾക്ക് ഇന്ന് നേതൃത്വത്തെ തിരഞ്ഞെടുക്കാം അവരെ വിമർശിക്കാം, എങ്കിലും അവിടെ വിപ്ലവം വിജയിച്ചിട്ടുണ്ടോ എന്നത് വലിയ ഒരു ചോദ്യമാണ്. അവിടുത്തുകാർ വിപ്ലവത്തെ ശപിക്കുകയാണ് എന്ന തരത്തിൽ ഒരു ലേഖനം ഗാർഡിയൻ പത്രത്തിൽ കഴിഞ്ഞ ഡിസംബർ 17 ന് പ്രസിദ്ധീകരിച്ചിരുന്നു. അത് പൂർണമായി ഉൾക്കൊള്ളേണ്ടതില്ല എങ്കിലും തള്ളികളയുവാനും സാധിക്കില്ല. 2019 ലെ…