anti caa

പൗരത്വ സമരക്കാരെയും ഹിന്ദുത്വ പ്രക്ഷോഭകരെയും തുല്യരാക്കുന്ന ഇടതുപക്ഷം

പൗരത്വ സമരക്കാരെയും ഹിന്ദുത്വ പ്രക്ഷോഭകരെയും തുല്യരാക്കുന്ന ഇടതുപക്ഷം

സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരത്തിന്റെ പേരില്‍ സമരക്കാര്‍ക്കെതിരെയുള്ള കേസുകളും, ശബരിമല വിധിക്കെതിരെ ആക്രമസക്തരായി തെരുവില്‍ അഴിഞ്ഞാടിയ ഹിന്ദുത്വവാദികള്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ചു കൊണ്ട് എന്‍ കെ ഭൂപേഷ്, ഉമ്മുല്‍ ഫായിസ, ഉസ്മാന്‍ ഹമീദ് കട്ടപ്പന, ജംഷിദ് പള്ളിപ്രം, ദിനു വെയില്‍ എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. എൻ കെ ഭൂപേഷ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെയും ശബരിമല ലഹളയേയും ഒരേ പോലെ…
Read More
ഡല്‍ഹി മുസ്‌ലിം വംശഹത്യ: വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

ഡല്‍ഹി മുസ്‌ലിം വംശഹത്യ: വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ജൂലൈയില്‍ പുറത്തിറക്കിയ 130ഓളം പേജുകളുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ (findings) ആണ് താഴെ. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ നടന്ന മുസ്‌ലിം വംശഹത്യയെക്കുറിച്ചുള്ള ഗഹനമായ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഫെബ്രുവരി 23നും 26നും ഇടയില്‍ വടക്കു-കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ അരങ്ങേറി. ചില ഉള്‍പ്രദേശങ്ങളില്‍ 27 വരെ ആക്രമണങ്ങള്‍ തുടര്‍ന്നു. ജാഫറാബാദില്‍ നിന്ന് പൗരത്വ സമരക്കാരെ ബലംപ്രയോഗിച്ച് നീക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ബിജെപി നേതാവ്…
Read More
“പ്രതികരണശേഷിയില്ലാത്തവനായി എന്നെ നിങ്ങള്‍ പ്രതീക്ഷിക്കേണ്ട”; ഷര്‍ജീല്‍ ഉസ്മാനി അഭിമുഖം

“പ്രതികരണശേഷിയില്ലാത്തവനായി എന്നെ നിങ്ങള്‍ പ്രതീക്ഷിക്കേണ്ട”; ഷര്‍ജീല്‍ ഉസ്മാനി അഭിമുഖം

താങ്കളുടെ യൂണിവേഴ്‌സിറ്റി ആക്ടിവിസത്തിന്റെ തുടക്കകാലത്ത് ഒരു സോഷ്യലിസ്റ്റ് ചായ് വുള്ള പ്രവര്‍ത്തനങ്ങളായിരുന്നുവല്ലോ, എന്നാലിപ്പോള്‍ സ്വത്വ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. എന്താണ് ഈ ആശയപരമായ വ്യതിയാനത്തിന് കാരണം? ഞാനതിനെ എന്റെ വ്യക്തിപരമായ വളര്‍ച്ചയായാണ് കാണുന്നത്. ഒരു സര്‍വകലാശാല വിദ്യാര്‍ഥിയെന്ന നിലയില്‍ വ്യത്യസ്ത രാഷ്ട്രീയാശയങ്ങളുമായി ബന്ധപ്പെടും, അതില്‍ നിന്നും പഠിക്കുകയും മാറിച്ചിന്തിക്കുകയും ചെയ്യും, അങ്ങനെയാണ് ഒരു വിദ്യാര്‍ഥിയെന്ന നിലയിലും ആക്ടിവിസ്റ്റെന്ന നിലയിലും നമ്മള്‍ വളരുന്നത്. താങ്കള്‍ സ്വത്വരാഷ്ട്രീയത്തിനും മുസ്‌ലിം ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നുണ്ടല്ലോ. പക്ഷേ,…
Read More
പൗരത്വ സമരത്തിന്റെ നാള്‍വഴികള്‍ – 02

പൗരത്വ സമരത്തിന്റെ നാള്‍വഴികള്‍ – 02

ഭാഗം ഒന്ന്- ക്ലിക്ക് ചെയ്യുക ജനുവരി 01, 2020 *ഡൽഹി ഷഹീൻ ബാഗിൽ പൗരത്വനിയമവിരുദ്ധ മുദ്രാവാക്യങ്ങളോടെ പുതുവര്ഷത്തിന് തുടക്കമായി. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂറു കണക്കിനാളുകൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ ഷഹീൻ ബാഗിൽ എത്തി. *കേരളത്തിൽ 13 ഓളം മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ വെച്ച് പൗരത്വ നിയമത്തിനെതിരെ അഞ്ചു ലക്ഷത്തോളം പേര്‍ അണിനിരന്ന റാലി നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ, കേരള മുസ്ലിം ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി,…
Read More

പൗരത്വ സമരത്തിന്റെ നാള്‍വഴികള്‍ – 01

2019 ഡിസംബര്‍ രണ്ടാം വാരം ഇരുസഭകളും പാസാക്കിയ മുസ്‌ലിം വിരുദ്ധ- ഭരണഘടന വിരുദ്ധ പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കുമെതിരെ നടന്ന സമരങ്ങളും പ്രധാന സംഭവങ്ങളും ക്രമത്തില്‍.. ഡിസംബര്‍ 09, 2019 * ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചു. ബില്ലിന്റെ മേൽ നിരവധി ചർച്ചകൾ സഭയിൽ നടന്നു. *അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത്…
Read More

ചിംഗിസ് ഖാനും ഭരണകൂടം വേട്ടയാടുന്ന മുസ്‌ലിം ശബ്ദങ്ങളും

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്രവിഭാഗം ഗവേഷകനും മണിപ്പൂരിലെ പങ്കൽ/പങ്കൻ മുസ്‌ലിം സമുദായാംഗവുമായ ചിംഗിസ്‌ ഖാന്റെ അറസ്റ്റും തടവും, കേന്ദ്രഭരണകൂടവും വിവിധ സംസ്ഥാനസർക്കാരുകളും മുസ്‌ലിം ബുദ്ധിജീവി-സമരനായകർക്കെതിരെ നടത്തിവരുന്ന ആസൂത്രിത അടിച്ചമർത്തലിന്റെ ഒടുവിലത്തേതല്ലാത്ത ഒരു ഉദാഹരണം മാത്രമാണ്. ചിംഗിസ്‌ ഖാനെതിരെ പോലീസ് ആരോപിക്കുന്ന കുറ്റം എന്നത് , 'ഇചൽ എക്സ്പ്രസ്സ്' പത്രത്തിൽ 'മുസ്‌ലിംകളെ അരികുവത്കരിക്കുവാനുള്ള രാഷ്ട്രീയ തന്ത്രം' എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതി എന്നതാണ്. എന്നാൽ ഈ ലേഖനം ഒരു വര്ഷം…
Read More
ഷർജീൽ ഇമാമിനെ വായിക്കുന്നു

ഷർജീൽ ഇമാമിനെ വായിക്കുന്നു

ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടന്നു കൊണ്ടിരുന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭം ഏറെ ശ്രദ്ധേയമാണ്. സമരങ്ങൾ ഉൽഭവിക്കുന്ന ഇടങ്ങൾ, അതിനെ നയിക്കുന്നവർ, മുദ്രാവാക്യങ്ങൾ എന്നിവ സമരത്തിന് പുതിയ ഒരു ഭാഷയും രാഷ്ട്രീയ കൃത്യതയും നൽകുന്നുണ്ട്. വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ളവർ വ്യത്യസ്ത രീതിയിൽ സമരത്തെയും മുദ്രാവാക്യങ്ങളെയും വ്യാഖ്യാനിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് കൊണ്ട് തന്നെ സമരത്തെ മുമ്പോട്ട് നയിക്കുകയും ചെയ്യുന്നു. ഷഹീൻബാഗ് സമരത്തിൽ തുടക്കം മുതൽ മുൻപിൽ നിന്ന ഒരു വിദ്യാർത്ഥി…
Read More
ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിനെതിരായ ഒന്നാം സ്വാതന്ത്ര്യസമരം: വി പ്രഭാകരന്‍

ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിനെതിരായ ഒന്നാം സ്വാതന്ത്ര്യസമരം: വി പ്രഭാകരന്‍

ആക്ടിവിസ്റ്റ് പ്രഭാകരന്‍ വരപ്രത്ത് മലപ്പുറം ആസാദി സ്‌ക്വയറില്‍ നടത്തിയ പ്രഭാഷണം "ഇന്ത്യ രാജ്യം ഇപ്പോൾ സ്വാതന്ത്ര്യ പോരാട്ടത്തിലാണ്. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് പലരും പറയാറുണ്ട്. ഞാൻ അങ്ങനെ കരുതുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം ഇത് ഒന്നാം സ്വാതന്ത്ര്യ സമരമാണ്. ആദ്യത്തേത് ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പോരാട്ടമായിരുന്നെങ്കില്‍, ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിൽ നിന്നുള്ള സമര പോരാട്ടമാണ്. ബ്രാഹ്മണ സാമ്രാജ്യത്വം ബ്രിട്ടീഷ് സാമ്രാജ്വത്വത്തിനേക്കാൾ ആയിരം മടങ്ങ് മാരകവും, ആഴമേറിയതും, ഗുരുതരവുമാണെന്ന കാര്യത്തിൽ…
Read More
“നിങ്ങളെ തല്ലാനാണ് ഞങ്ങൾക്ക് ശമ്പളം കിട്ടുന്നത്” പോലീസ് മർദനമേറ്റ ഷഹീൻ അബ്ദുള്ളയും ആദിലയും  അനുഭവം വിവരിക്കുന്നു

“നിങ്ങളെ തല്ലാനാണ് ഞങ്ങൾക്ക് ശമ്പളം കിട്ടുന്നത്” പോലീസ് മർദനമേറ്റ ഷഹീൻ അബ്ദുള്ളയും ആദിലയും അനുഭവം വിവരിക്കുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥികളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം വിദ്യാര്‍ഥിനികള്‍ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ് ചികിത്സയിലാണ്. പത്തിലധികം വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ വെച്ച് ക്രൂരമായ മര്‍ദനം നേരിടേണ്ടി വന്ന ജേണലിസം വിദ്യാര്‍ഥി ഷഹീന്‍ അബ്ദുള്ള സംഭവം വിവരിച്ചെഴുതുന്നു.. "ബാരിക്കേഡുകൾ വിന്യസിക്കാനുള്ള മുഴുവൻ ശ്രമങ്ങളും സൂചിപ്പിക്കുന്നത്‌ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ഏറ്റുമുട്ടൽ വേണമെന്ന് ഡല്‍ഹി പോലീസിന്റെ പദ്ധതിയായിരുന്നു…
Read More