america

താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

മുല്ലാ ഉമറിൽ തുടങ്ങിയ താലിബാൻ എത്തിനില്ക്കുന്നത് മുല്ലാ ബറാദാറിലാണ്. പതിറ്റാണ്ടുകൾക്കിപ്പുറം താലിബാൻ വീണ്ടും ഭരണം പിടിച്ചു. നീണ്ട അമേരിക്കൻ അധിനിവേശത്തിന് വിരാമമെന്നോണമാണ് താലിബാന്റെ രണ്ടാം വരവിനെ അമേരിക്കയൊഴികെയുള്ള രാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. അമേരിക്കയാവട്ടെ, അഭിമാനപ്രശ്നമായിരുന്ന ബിൻലാദൻ വേട്ടയിൽ തുടങ്ങിയ രക്ഷ്യാ ദൗത്യമെന്ന വ്യാജേനയുള്ള കടന്ന് കയറ്റത്തിന് താലിബാനിട്ട ഫുൾ സ്റ്റോപ്പായിട്ടാണ് നോക്കിക്കാണുന്നത്. പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനി രാജ്യം വിട്ടത്തോടെ പൂർണാധികാരം ലഭിച്ച താലിബാൻ നേതൃത്വത്തോട് 60 രാജ്യങ്ങളിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത്…
Read More
ആർഎസ്എസ് അമേരിക്കയിൽ സ്വാധീനമുറപ്പിക്കുന്ന വിധം

ആർഎസ്എസ് അമേരിക്കയിൽ സ്വാധീനമുറപ്പിക്കുന്ന വിധം

അമേരിക്കയിലെ ഹിന്ദുത്വ സംഘടനകള്‍ ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിനത്തില്‍ എട്ടു ലക്ഷത്തോളം ഡോളര്‍ സമാഹരിച്ചതായി ഒരു അന്വേഷണ റിപ്പോര്‍ട്ട് അമേരിക്കയിലെ കാശ്മീരി ജേണലിസ്റ്റ് റാഖിബ് ഹമീദ് നായ്ക് അല്‍ ജസീറയില്‍ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനം വലതുപക്ഷ അനുയായികളുടെ സമ്മര്‍ദ്ദ ഫലമായി വെബില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. പക്ഷേ അമേരിക്കയിലെ പൗരസമൂഹത്തിന്റെ ഇടപെടല്‍ നിമിത്തം ഏപ്രില്‍ 27 ന് പുനഃപ്രസിദ്ധീകരിച്ചു. തുടർന്ന്, ഈ സംഘടനകള്‍ ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു…
Read More
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പതനം അമേരിക്കയില്‍ തുടങ്ങുന്നു

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പതനം അമേരിക്കയില്‍ തുടങ്ങുന്നു

അതിനാല്‍ പ്രിയപ്പെട്ട ബ്രൂട്ടസ്,നീയിത് കേള്‍ക്കാന്‍ തയ്യാറാവുക.നിനക്കറിയാം, നിനക്കിത്സ്വയം കാണാന്‍ കഴിയില്ലെന്ന്,നിനക്ക് നിന്നെ കണ്ടെത്താന്‍ഞാന്‍ ഒരു കണ്ണാടിയായി ഇവിടെ നിലകൊള്ളാം,നിനക്കിപ്പോഴുമറിയാത്ത നിന്നെ,നീയങ്ങനെ തിരിച്ചറിയട്ടെ!(കാഷ്യസ്, ജൂലിയസ് സീസര്‍-ഷേക്‌സ്പിയര്‍) 'അമേരിക്കയുടെ കണ്ടെത്തല്‍' ഒരു പരാജയമായിരുന്നോ? ഒരു അമേരിക്കാനന്തര ലോകത്തിന്റെ പാതയിലാണോ നമ്മള്‍ നിലനില്‍ക്കുന്നത്? 1980 കളുടെ അവസാനത്തില്‍, യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ബ്യൂറോക്രാറ്റിക്ക് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ഫുകുയാമ ചരിത്രം അവസാനിച്ചുവെന്നും ലിബറല്‍ ജനാധിപത്യത്തിന്റെ വിജയ മുദ്രയാണ് അമേരിക്കയെന്നും വലിയ ആഘോഷത്തോടെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെതന്നെ ചരിത്രത്തിന്റെ…
Read More

‘പുരോഗമന കേരള’ത്തിലെ വംശീയതക്കെതിരായ കപട ശബ്ദങ്ങള്‍

ദലിതനും കറുത്തവനും ആദിവാസിയുമായതിന്റെ പേരില്‍ പോലീസുകാരാല്‍ കൊല്ലപ്പെടുന്ന, മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റങ്ങളെ തീവ്രവാദമായി വ്യാഖ്യാനിക്കുന്ന, അവര്‍ണ ശബ്ദങ്ങളെ ഇരവാദമായും സ്വത്വവാദമായും ചാപ്പയടിക്കുന്ന ലിബറല്‍- സവര്‍ണ പൊതുബോധം മുഖ്യധാരയായ കേരളത്തില്‍, ജോര്‍ജ് ഫ്‌ലോയിഡിനു വേണ്ടിയും വംശീയതക്കെതിരായും ഉയരുന്ന ശബ്ദങ്ങള്‍ കപട പുരോഗമന മുഖമാണ് വെളിവാക്കുന്നത്.ആഗസ്റ്റ് സെബാസ്റ്റിയന്‍, ഷമീര്‍ കെ. മുണ്ടോത്ത്, അഖില്‍ജിത് കല്ലറ, ബിജു ബാലകൃഷ്ണന്‍, റഷാദ് വി. പി എന്നിവരെഴുതുന്നു.. ഓഗസ്‌ററ് സെബാസ്റ്റിയന്‍: മിനിയപൊളിസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവന്റെ…
Read More