allah

പരംപൊരുളായ അല്ലാഹു

പരംപൊരുളായ അല്ലാഹു

'Absolute Allah എന്ന പേരിൽ ശ്രീ നാരായണ ഗുരു ശിഷ്യനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന നടരാജ ഗുരു (d. 1973) എഴുതിയ ചെറിയ ലേഖനത്തിന്റെ മലയാള പരിഭാഷ ദൈവത്തിന് മുഹമ്മദ് നബി ഖുര്‍ആനില്‍ നല്‍കിയിരിക്കുന്നത് ഒരു പ്രത്യേക പദവിയാണ്. ഈ പദവിയാണ് മതപരമായ ജീവിതത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും പുതിയതായുണ്ടായിട്ടുള്ള മൂല്യനവീകരണങ്ങളുടെ കൂട്ടത്തില്‍ ഇസ്‌ലാം മതത്തെ ഉല്‍കൃഷ്ടമാക്കിയിരിക്കുന്നത്. ഇസ്‌ലാം മതപ്രകാരം ദൈവത്തെ ഏതെങ്കിലും ആരാധനാ മൂര്‍ത്തിയായോ ദേവനായോ ഈശ്വരനായോ (സകലതിനെയും ഭരിക്കുന്നവനായോ)…
Read More